പാശ്ചാത്യരോ?ആഴ്ചയില്‍ 35 hour !
''ഗ്രാവിറ്റി'' സിനിമയില്‍ മുടക്കിയ തുകയേക്കാള്‍ കുറവ്,എല്ലാ നാടന്‍ റോക്കറ്റും,ഉപഗ്രഹവും വിക്ഷേപണവും ഇവിടെ തന്നെ നടത്തി ,പുതിയ സാങ്കേതിക വിദ്യക്ക് പകരം നിലവിലുള്ളത് മെച്ചപ്പെടുത്തി ഉപയോഗിച്ചു.
വിദേശ ഉപഗ്രഹങ്ങള്‍ വന്‍ തുകയ്ക്ക് വാടകയ്ക്കെടുന്നതിനേക്കാള്‍,എന്തുകൊണ്ടും ലാഭം സ്വദേശത്ത് നിര്‍മിക്കുന്നത്.
കാളവണ്ടി യുഗത്തില്‍ നാം മാനം നോക്കി മഴ വരുന്നു എന്ന് പറയുന്നു.

No comments:
Post a Comment