എന്തിനാണാവോ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ,കേരളത്തിലെ കോണ്ഗ്രസ്സ് എം.പിമാര്‍/നേതാക്കള്‍ ഇത്രത്തോളം കുഷ്ഠരോഗ മനോഭാവം പ്രദര്‍ശിപ്പിക്കുന്നത്?
ഇന്നലെ താഴെയുള്ള ചിത്രത്തിലെ മഹാന്‍ ,ചാനലില്‍ അവതരിച്ചു കൊണ്ട് അമേരിക്ക ''ഗുജറാത്ത് മുഖ്യമന്ത്രിയെ ഗുജറാത്ത് കലാപത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു.
ഇത്തരം വീമ്പിളക്കും മുന്‍പ്,കേരളത്തില്‍ മന്ത്രി,എംപി എന്നീ നിലകളില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി,ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നുകൂടി ചാനലുകാരോട് വ്യക്തമാക്കുക.
വിദേശ രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍,കോണ്ഗ്രസ് പാര്‍ട്ടി/നേതാക്കളുമാണ് നരേന്ദ്ര മോഡിജിയുടെ മുഖം ഇത്രമാത്രം കരിപുരട്ടി അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് '' കോണ്ഗ്രസ് അധികാരം നിലനിര്‍ത്താന്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ നാണം കെടുത്തുന്നു''എന്ന് ഇവിടെ എഴുതിയിരുന്നു.
പിന്നെ,ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറിയതും,കൊലകള്‍ നടന്നതും കോണ്ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലാണ്.
സിഖ് കലാപത്തില്‍ എന്ത് സംഭവിച്ചു എന്ന് പല തവണ ഈ പേജില്‍ എഴുതിയിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ കാര്യം അമേരിക്ക നോക്കേണ്ട.അത് പരിശോധിക്കാന്‍ ഇന്ത്യയില്‍ കോടതിയുണ്ട്.
കോടതി മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നേ, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍ അധിനിവേശം തകര്‍ക്കാന്‍, ബിന്‍ ലാദന്‍ തീവ്രവാദികളെ സൃഷ്ടിച്ചതും,
മുംബൈ സ്ഫോടനത്തിന് ഉത്തരവാദികളായ ഡേവിഡ് കോള്‍മാന്‍ ഹെട്ളി,തഹാവൂര്‍ റാണമാര്‍'' ഇസ്രത്തിനു ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന് നേര്‍ തെളിവുകള്‍ തന്നത് സോണിയ മാഡത്തിനുവേണ്ടി ഒളിച്ചു വെച്ചതും,
പാകിസ്ഥാന് വേണ്ടി ഇന്ത്യയെ എതിരിടാന്‍ അമേരിക്കന്‍ യുദ്ധ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചതും ആരും മറന്നിട്ടില്ല.
ആയുധങ്ങള്‍ വിറ്റഴിക്കാന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കുന്ന അമേരിക്ക, ബോസ്നിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്ന അമേരിക്ക
,ഇന്ത്യന്‍ ജനാധിപത്യത്തെ കോണ്ഗ്രസ്/,കൊടിക്കുന്നിലിനെപ്പോലുള്ള നികൃഷ്ട ജീവികളുടെ കുബുദ്ധിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു കൂട.
മോഡിയെ കേസുകളില്‍ കുടുക്കിയതില്‍ കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് മുന്‍പ്,ചെറിയ തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത കൂടി കണക്കിലെടുക്കുക.
ജനങ്ങളുടെ നീറും പ്രശ്നമല്ല,തമ്മില്‍തല്ലും,സ്ത്രീ വിഷയവും,വിരോധമുള്ള രാഷ്ട്രീയ നേതാക്കളെ അപഹസിക്കുന്ന ''തരം താഴ്ന്ന മലയാളിത്തം'' കോണ്ഗ്രസ് അവസാനിപ്പിക്കുക.
Kodikunnil Sure
Politician
Kodikunnil Suresh is an Indian politician who is the Minister of State in the Ministry of Labour. He is a member of the fifteenth Lok Sabha representing Mavelikara Constituency in Kerala. This is the fifth time he is being elected to the Lok Sabha. Wikipedia

No comments:
Post a Comment