Monday, 15 September 2014

ഹനുമാന്‍ സേന

ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള ഹൈന്ദവഐക്യം സാര്‍ത്ഥകമായി സാധ്യമാക്കുക.
ഹനുമാന്‍ സേന ഭാരത്‌ ശക്തമായ പ്രക്ഷോഭത്തിലേക്ക്..
1 കേരളത്തിലെ ,ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ വരുമാനം ,തകര്‍ന്ന അമ്പലങ്ങളുടെ പുനരുദ്ധാരണത്തിനും,വേദ-ശാസ്ത്ര പഠന ഗവേഷണ കേന്ദ്രങ്ങള്‍ക്കും,എനിജിനീയറിങ്ങ്-മെഡിക്കല്‍ -ഐ.ടി.പ്രോഫെഷണല്‍ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുക. ,
2ദരിദ്ര ഹിന്ദു വിധവകള്‍ക്കു മൂന്നു ലക്ഷം രൂപ വീടുകള്‍ നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കുക. അനാഥാലയങ്ങളും,വൃദ്ധ മന്ദിരങ്ങളും നിര്‍മ്മിക്കുക.
3 ഇരു മുന്നണിയിലെയും രാഷ്ട്രീയ ഭീകര നേതാക്കളുടെ അനുഗ്ര ഹാശിസ്സുകളോടെ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തിയ കോര്‍പ്പറേറ്റുകളും,ഇതര മതസ്ഥരും സ്വമേധയാ അവ ഹിന്ദു വിശ്വാസികള്‍ക്ക് വിട്ടു കൊടുക്കാന്‍ സന്മനസ്സ് കാണിക്കുക.
എന്തിന് വേണ്ടി ?
. കേരളത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ചിതറിക്കിടക്കുന്ന അഗതികളും പാവപ്പെട്ടവരുമായ ഹിന്ദുക്കള്‍ക്ക്‌ വീട് വെയ്ക്കാന്‍ ക്ഷേത്ര ഭൂമി തന്നെ വേണം.
ക്ഷേത്ര ഭൂമി മൈനര്‍ സ്വത്ത്.അവ,കൈവശപ്പെടുത്താനോ,വില്‍ക്കാനോ ആര്‍ക്കും അവകാശമില്ല.
അവര്‍ക്ക് ദൈവമല്ലാതെ മറ്റാരും ഒരു പത്ത് പൈസ പോലും കൊടുക്കാനില്ല.
അവര്‍ക്ക് അറബിക്കടലില്‍ ചാടി ചാകാന്‍ മനസ്സില്ല.
4.വിരമിച്ച ഹൈന്ദവ വിശ്വാസികളായ നിയമജ്ഞര്‍,നീതിപാലകര്‍,വക്കീലന്‍മാര്‍,സാധാരണക്കാര്‍ എല്ലാവരും തന്നെ ഈ സത്യ-ധര്‍മ്മ യുദ്ധത്തില്‍ പങ്കാളികളാവുക.
ഇവരെല്ലാം സൌജന്യ നിയമോപദേശം വഴി ,സര്‍ക്കാരിനെ വജ്രം പോലെയുള്ള മൂര്‍ച്ചയുള്ള നിയമങ്ങള്‍ വഴി മുട്ടുകുത്തിച്ചു കൊണ്ട്,ക്ഷേത്ര സ്വത്ത്/ധനം തിരിച്ചു വാങ്ങാന്‍ സഹായിക്കുക.
5 ജനാധിപത്യ ഇന്ത്യയില്‍,ഹിന്ദുക്കളെ രാഷ്ട്രീയ-തീവ്രവാദ മറ ഉപയോഗിച്ച് കൊന്നു തള്ളുന്ന കാടന്‍ രീതി നിര്‍ത്തുക.
സച്ചിന്‍,നാരായണന്‍ നായര്‍,മനോജ്‌,ടി.പി,...ആ നിര നീളുന്നു.
പ്രതികാരം നേതാക്കള്‍ തമ്മില്‍ തമ്മില്‍ തീര്‍ക്കുക.
6 പദ്മനാഭ സ്വാമി ക്ഷേത്ര സ്വത്ത് കൈയടക്കാനുള്ള കപട മതേതര സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുക.
7ഗതിയും,ഗത്യന്തരവുമില്ലാതെ അലയുന്ന ഹിന്ദുക്കള്‍ക്ക് അന്യ മതസ്ഥര്‍ വാരിക്കോരി സഹായം നല്‍കുന്നു.
സ്വാഭാവികമായും ,മനസ്സ് അങ്ങോട്ട്‌ ചായുന്നു.
മത പരിവര്‍ത്തനം സംഭവിക്കുന്നു.(പ്രണയം വഴി മാത്രമല്ല മതം മാറല്‍ എന്ന് ഹിന്ദുക്കള്‍ ചിന്തിക്കുക)
8 സമൂഹത്തിലെ ആദിവാസി മുതല്‍ അന്തണന്‍ വരെയുള്ള ജനവിഭാഗം നീതിയ്ക്ക് വേണ്ടി കേഴുമ്പോള്‍,സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ വരാന്‍ ആഗ്രഹിച്ചുപോകുന്നവര്‍,(ഇതെഴുതുന്നവള്‍ ഉള്‍പ്പെടെയുള്ളവര്‍) ഹനുമാന്‍ സേനയ്ക്ക് ഒപ്പം ചേര്‍ന്ന് സമാധാന ധര്‍ണ്ണ നടത്തുമ്പോള്‍, അവരെ അറസ്റ്റ്ചെയ്തു ഉപദ്രവിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക.
9 പോലീസില്‍ ജോലിയെടുക്കുന്ന ഹിന്ദുക്കള്‍ ചിന്തിക്കുക.
നാളെ നിങ്ങളുടെ കുടുംബങ്ങളും ബന്ധുക്കളും കിടപ്പാടമോ,,തൊഴിലോ ഇല്ലാതെ , തെരുവില്‍ അലയുമ്പോള്‍,
''ഇതൊക്കെ ഇല്ലാതാക്കാന്‍ വേണ്ടി,ജീവന്‍ പണയം വെച്ച് സത്യ സമരം നടത്തിയവരെ ഞങ്ങള്‍ തല്ലിയല്ലോ എന്ന് പശ്ചാത്തപിക്കാന്‍ ഇട വരുത്തരുത്.
10 ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് ഹിന്ദുക്കള്‍ മനസ്സിലക്കുക.
ഗുരുവായൂര്‍ സന്നിധിയില്‍ സ്വര്‍ണ്ണം,വെള്ളി കാണിയ്ക്കയിട്ട് പ്രാര്‍ത്ഥന നടത്തി,ആ സ്വര്‍ണ്ണം,വെള്ളി കണക്കുകള്‍ ചോദിക്കുമ്പോള്‍ ദേവസ്വം മന്ത്രിയും ,ബോര്‍ഡ് അംഗങ്ങളും അന്തസ്സുണ്ടെങ്കില്‍ അവ വെളിപ്പെടുത്തുക.
കുമ്മനം,സുഗതകുമാരി,വിവിധ ഹിന്ദു സംഘടനകള്‍, പാവപ്പെട്ട ഹൈന്ദവരെ സഹായിക്കാന്‍ തയാറുള്ളവര്‍ സഹകരിക്കുക
ആശംസകള്‍
ചെയര്‍മാന്‍
എ.എം.ഭക്തവത്സലന്‍
ഫോണ്‍:9961332020
മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി പലവട്ടം ഈ മുഖപുസ്തകത്തില്‍ എഴുതിയതാണ്. ഹനുമാന്‍ സേന ഭാരത് എന്ന ഹൈന്ദവ സംഘടനയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ വിധ പിന്തുണയും ,സഹായവും നല്കാന്‍ ഓരോ ഹൈന്ദവ വിശ്വാസിയും തയാറാവുക.ഒപ്പം ,ഞങ്ങളും.)
കെ.എം.രാധ

No comments:

Post a Comment