ബഹു:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധയോട് എളിമയോടെ ചില ചോദ്യങ്ങള്‍.
താങ്കളെപ്പോലെ ഉന്നത സ്ഥാനം വഹിക്കുന്നവരുടെ ചുമതല ഗവര്‍ണ്ണര്‍ പദവി ആര്‍ക്കു കൊടുത്തു?
എന്തിന് കൊടുത്തു?
തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതോ?സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി സാധാരണക്കാരെ തീ തീറ്റുന്ന ഒട്ടേറെ കെട്ടിക്കിടക്കുന്ന കേസുകളുണ്ട്.
സുപ്രീംകോടതി,സമയബന്ധിതമായി അതിലൊന്നും തീരുമാനങ്ങളെടുക്കാന്‍,തയാറാവുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത്,കേരളത്തിലെ ഒരു കോണ്ഗ്രസ് എം.പി.
'സുപ്രീംകോടതിയിലെ ചില ജഡ്ജസ്സ് കൊണ്ഗ്രസ്സില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടിട്ടുണ്ട്.ജഡ്ജസ് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ,കോണ്ഗ്രസിന് മുന്‍പില്‍,തല കുമ്പിട്ട് നില്‍ക്കുന്നതും കണ്ടിട്ടുണ്ട്;;
എന്ന് ചാനലുകള്‍ വഴി,വെടിപ്പായി ഉച്ചത്തില്‍ പറഞ്ഞിട്ടും ,ആ മുന്‍ എം പിയോട് വിശദീകരണം പോലും ചോദിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് ശ്രമിച്ചില്ല ?
എന്ന് ജനാധിപത്യം,മതേതരത്വത്തില്‍ വിശ്വസിക്കുന്ന നിയമത്തിന്‍റെ ഉള്‍ വശം അറിയാത്ത ഇന്ത്യക്കാര്‍ ചോദിച്ചാല്‍ താങ്കള്‍ എന്ത് മറുപടി കൊടുക്കും.
കേരളത്തില്‍ നടന്ന പല സ്ത്രീ പീഡനകേസുകളും മായ്ക്കാന്‍ സുപ്രീംകോടതി ജഡ്ജസിന് കോടികള്‍ കൊടുത്ത വിവരം കേരളത്തില്‍ പാട്ടാണ്.
പത്ര -ചാനലുകാര്‍ അവയൊക്കെ കൃത്യമായി വെളിപ്പെടുത്തിയിരുന്നു.
ശ്രീ.കട്ജുവിന്‍റെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയം.
അതിരിക്കട്ടെ,
സാധാരണയായി, ''പെണ്ണ്'' കേസുകളില്‍ ,തെളിവില്ലെന്ന് എഴുതിത്തള്ളുന്ന രീതിയില്‍ നിന്ന് ഭിന്നമായി,പി.ജെ.കുര്യന്‍ എന്ന കോണ്ഗ്രസ് പ്രമാണിയാണ്,തന്നെ കൌമാരകാലത്ത് പീഡിപ്പിച്ചതെന്ന് അന്നും,ഇന്നും,എന്നും തെളിവുകള്‍ സഹിതം സൂര്യനെല്ലി കുട്ടി പറഞ്ഞിട്ടും ,താങ്കളെപ്പോലെയുള്ള ന്യായാധിപന്മാര്‍,കേട്ടില്ലെന്നു ഭാവിക്കുന്നത് ഖേദകരം.
ഇന്ത്യന്‍ ജഡീഷ്യറിയില്‍ സാധാരണക്കാര്‍ക്കും,പാവങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെടുന്നു എന്ന പരമാര്‍ത്ഥം ,ഇനിയെങ്കിലും .,ഉന്നത നീതിപീഠം അറിഞ്ഞെങ്കില്‍.....?വേദനയും,നിരാശയുമുണ്ട്.
ക്ഷമിക്കുക

No comments:
Post a Comment