Tuesday, 23 September 2014

കേരളം കടക്കെണിയില്‍


യുഡിഎഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുക
ധൂര്‍ത്ത്,കിട്ടാക്കടം എഴുതിത്തള്ളല്‍,കോടീശ്വരന്മാരെ നികുതിപ്പണം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കല്‍,ഇടത്തരക്കാരുടെ,ദരിദ്രരുടെ പോക്കറ്റില്‍ നിന്ന് സര്‍വ കാശും എടുത്ത് അവരെ ആത്മഹത്യയിലെത്തിക്കല്‍,
കണ്ട അലവലാതി സ്ത്രീ-പുരുഷന്മാരെ രക്ഷിക്കാന്‍ ഖജനാവ് കാലിയാക്കുക.
നേതാക്കള്‍ വിനോദയാത്രകളാല്‍ ജീവിതം ആഘോഷിക്കുന്നു. 
കെ.എം.രാധ
(ചിത്രം,കുറിപ്പ് അയച്ച Vasudevan Melemangalath ന് നന്ദി
സ്വാതന്ത്ര്യം വെള്ളക്കാരിൽ നിന്നും
കൊള്ളക്കാരിലേക്കാണോ കിട്ടിയത്? )

No comments:

Post a Comment