ഇങ്ങനെയും ചില സുഹൃത്തുക്കള്‍.
1 താങ്കള്‍ക്ക് ദുബൈയില്‍ എന്താണ് ജോലി?
മൌനം.
2 കുടുംബത്തോടൊപ്പം ഗള്‍ഫില്‍ താമസമാണോ?
മിണ്ടാട്ടമില്ല.
3 പോസ്റ്റുകള്‍ വായിക്കുന്നുണ്ടെന്ന് 'ലൈക്'കണ്ട് മനസിലാക്കുന്നു'
ശരി.ശരി.മൌന വ്രതം അവസാനിപ്പിക്കുമ്പോള്‍,തോന്നുന്നെങ്കില്‍ മാത്രം ,ഉത്തരം തന്നാല്‍ മതി.
സുരേഷേ,ചോദ്യങ്ങള്‍ക്ക് മറുപടി തന്നില്ലെന്ന് കരുതി പരിഭവമോ,പരാതിയോ ഇല്ല.സ്നേഹനിരാസവുമില്ല.
ഇവിടെ എഴുതുന്ന കാര്യങ്ങള്‍ വായിക്കുന്നുണ്ടല്ലോ.തുടര്‍ന്നും ,സഹകരിക്കുക.
ഈ ഭൂഗോളം വിശാലമാണ്.മനുഷ്യമനസ്സും അതുപോലെയാകുമെന്ന് ആഗ്രഹിക്കാം.
സ്നേഹാശംസകള്‍
Suresh Viswanathan

No comments:
Post a Comment