Thursday, 4 September 2014

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ചാനല്‍ വിചാരണക്കാരും നിഷ്പക്ഷ ,നല്ല ചിന്തകള്‍ സത്യസന്ധമായി ജനങ്ങളുമായി പങ്കിടുക.
1സംസ്ഥാന യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രി പദവി അലങ്കരിച്ച എം.ടി.പദ്മയ്ക്ക്,കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെ,കൌണ്‍സിലര്‍ പദവി അലങ്കരിക്കാമെങ്കില്‍,എന്ത് കൊണ്ട് ,
സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി വിരമിച്ച പളനി സ്വാമി സദാശിവം എന്ന പി.സദാശിവത്തിന് ,ഗവര്‍ണര്‍ പദവി നല്കിക്കൂട?
2.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോണ്ഗ്രസ് രാജ്യസഭാംഗത്വം നല്‍കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ,കോണ്ഗ്രസ്/പ്രതിപക്ഷ കക്ഷികളുടെ ''കുരുട്ടുബുദ്ധി''ഫലിക്കില്ല.
3 തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ആഗ്രഹപ്രകാരമാണ്,കേരള ഗവര്‍ണര്‍ നിയമനമെങ്കില്‍,
അതിന് കേരളത്തിലെ കോണ്ഗ്രസ്/പ്രതിപക്ഷ കക്ഷികള്‍ ,ചാനലുകാര്‍ ഉഷ്ണിച്ചിട്ട്‌ കാര്യമില്ല.
2014 May യ്ക്ക് മുന്‍പ്,പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്ത്,സോണിയ-കോണ്ഗ്രസ് സര്‍ക്കാരിന്‍റെ കാല്‍ക്കീഴില്‍ വെയ്ക്കാനായിരുന്നല്ലോ,
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അമിക്കസ്സ്ക്യൂറിയായി നിയമിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തെ,മുന്‍ കേന്ദ്ര കോണ്ഗ്രസ്സ് സര്‍ക്കാര്‍ ,
ഉപകാര സ്മരണക്ക്, 2014 March ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്‌.?
ആ തന്ത്രം ജനം ഇല്ലാതാക്കി.
ഇത്തരം നിരര്‍ത്ഥക ചര്‍ച്ചകള്‍ക്ക് നേരം കണ്ടെത്തുകയും,കേരളമാകെ കുഴികള്‍ കൊണ്ട് ,സാധാരണക്കാരുടെ ജീവന്‍ കുരുതിക്കളമാക്കുന്ന നിരത്തുകള്‍ കണ്ടില്ലെന്നു നടിക്കുന്നതും,
അരി,പച്ചക്കറികള്‍ അടക്കം എല്ലാ അവശ്യ വസ്തുക്കള്‍ക്കും കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന വിഷ ലിപ്ത മീഡിയകളെ കരുതിയിരിക്കുക.
കെ.എം.രാധ
6 SharesLikeLike ·  ·

No comments:

Post a Comment