മനസ്സ് ചോദിക്കുന്നു.
ജീവിതം നിങ്ങള്‍ക്ക് എന്ത് നല്‍കി?
സുഖ-ദുഃഖ സമ്മിശ്രമാണ് ഇഹലോകവാസം.
തത്വചിന്ത മാറ്റി വെയ്ക്കൂ.
എന്നിട്ട്,മനസ്സിലാവുന്ന ഭാഷയില്‍ ഉത്തരം നല്‍കൂ
സാഹചര്യം കൊണ്ട് ചിലര്‍ക്ക് സന്തോഷ -സന്താപ ങ്ങളുടെ അളവ് കൂടിയും കുറഞ്ഞും നിലനില്‍ക്കും.
നിങ്ങളുടെ കാര്യത്തില്‍ അതെങ്ങനെ?
ഓ..പലപ്പോഴുംതോന്നിയിട്ടുണ്ട്..
കഷ്ടപ്പാടുകള്‍ക്കിടയിലും, ഒരിറ്റ് പ്രകാശം പോലും ലഭിക്കാതെ,അകന്നകന്ന് പോകുന്ന വെളിച്ചം നോക്കി,നോക്കി ഈ ഭൂമുഖത്തുനിന്ന് മായ്ഞ്ഞവര്‍..എത്രയോ പേര്‍!..
ഈ ചിന്തകള്‍ പങ്കുവയ്ക്കുന്നതാരുമായിട്ടാണ്?
അതേ..തിരുവോണനാള്‍ ഒരു മതില്‍ അപ്പുറം ,ഇപ്പുറം താമസിക്കുന്ന മില്‍മ ഉദ്യോഗസ്ഥന്‍ ജെയിംസ്- സ്റ്റേറ്റ്ബാങ്ക് ഉദ്യോഗസ്ഥ ലിന്‍സി ദമ്പതികളുമായി സംവദിച്ചു.
അവര്‍ക്കൊപ്പമായിരുന്നു ഇത്തവണ എന്‍റെ ഓണം.
ലിന്‍സി പാകപ്പെടുത്തിയ രുചികരമായ അവിയല്‍,സാമ്പാര്‍,.അട പായസം..
ശരിക്കും 'മാനുഷരെല്ലാരുമൊന്നുപോലെ''എന്ന ആശയം സാര്‍ത്ഥകമായി.
സ്നേഹം, നന്ദി.കടപ്പാട്.
ഉണ്ണി അയച്ച ചിത്രത്തോടൊപ്പം,ജെയിംസിന്‍റെ ഫോട്ടോ ലഭിക്കാത്തത് കൊണ്ട് ,ലിന്‍സിയുടെ ചിത്രം ചേര്‍ക്കുന്നു.
ആശംസകള്‍
കെ.എം.രാധ
,

No comments:
Post a Comment