Tuesday, 9 September 2014

രഞ്ജിത്ത്.കെ.ടിയ്ക്ക് 
പാകിസ്ഥാന് പ്രളയക്കെടുതിക്ക് കോടികള്‍ കൊടുത്താല്‍ ,അവര്‍ പാക് അധിനിവേശ കാശ്മീര്‍ ,ഇന്ത്യക്ക് കൈമാറുമോ?
വിഡ്ഢിത്തം എഴുന്നള്ളിക്കല്ലേ.രഞ്ജിത്ത്.കെ.ടി.
ഇവിടെ ആരാടോ,ആര്‍ട്ടിക്കിള്‍ 370 നെപ്പറ്റി എഴുതിയത്?
താന്‍ എന്താ, ''ഇംഗ്ലീച്ച്'' എഴുതി ജനാധിപത്യ വിശ്വാസികളെ പേടിപ്പിക്കുന്നോ ?"'

  • ഓ..രഞ്ജിത്ത് വക്കീലാണ്.അതാണിത്ര കുരുട്ടുബുദ്ധി.അല്ലാ,വക്കീല്‍ രഞ്ജിത്ത്,ഇവിടെ നിന്ന് മോഡിയെ കൊല്ലാന്‍ ചിലര്‍ പോയിരുന്നല്ലോ.ബാംഗ്ലൂരിലേക്ക് തൂക്കുപാത്രത്തില്‍ ബോംബുമായി പൊട്ടിക്കാന്‍ പോയിരുന്നല്ലോ.നിരവധി കള്ളനോട്ട് കേസില്‍ പ്രതികളെ അറസ്റ്റ്ചെയ്യാതെ ,കേസുകള്‍ മുന്‍ പിന്‍ സര്‍ക്കാര്‍ മായ്ച്ചല്ലോ.അതൊന്നും,മോഡി ഭക്തന്റെ ശ്രദ്ധയില്‍ പ്പെട്ടില്ലെങ്കില്‍...വക്കീല്‍ ഒന്ന് ഇതില്‍നിന്നെല്ലാം കേരളത്തിലെ സാധാരണ ജനത്തെ രക്ഷിക്കണേ
    2 hours ago · Like · 3
  • Radha Kizhakkematom MalayalamWriter രഞ്ജിത്ത്,'You are fake not me. സാധാരണക്കാരിയായ എന്നോട് കാണിക്കുന്ന ചുണയും,വീര്യവും.... ഒരിക്കലും വില്‍ക്കാനാവാത്ത മൈനര്‍ സ്വത്തായ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി കോര്‍പ്പറേറ്റുകളുടെ കൈയില്‍ നിന്ന് മോചിപ്പിച്ച്‌,ഒരു സെന്റ്‌ പോലും ഭൂമിയില്ലാത്ത ഹൈന്ദവ പാവങ്ങള്‍ക്ക് നല്‍കാന്‍ ഒരു കൂട്ടായ്മയുണ്ടാക്കിയെങ്കില്‍...എത്ര നന്ന്..വക്കീലേ.ഗുരുവായൂരില്‍ മാസവരുമാനം നാല് കോടി.ഗുരുവായൂര്‍ നടയില്‍ കിടക്കും പാവങ്ങള്‍ ക്ക് സര്‍ക്കാര്‍ തിന്നു കൊഴുക്കും ആ പണം ഉപയോഗിച്ച് ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം നല്‍കിയെങ്കില്‍...

  •   

No comments:

Post a Comment