ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ആശംസകള്‍.
സമൂഹത്തിലെ ഏതൊരു വ്യക്തിക്കും നാസ്തികനോ,ആസ്തികനോ ആവാം.
ആരാധനാലയങ്ങള്‍ മനുഷ്യനന്മയുടെ , സത്യ- ധര്‍മ്മത്തിന്‍റെ,സ്നേഹത്തിന്‍റെ ശക്തികേന്ദ്രങ്ങളാവുകയാണ് വേണ്ടത്.
പൌരാണിക ഭാരതത്തിന്‍റെ സമ്പന്നവും,ഉത്കൃഷ്ടവും,ധീരോദാത്തവുമായ പിന്‍കാലങ്ങളിലേക്ക്,തിരിഞ്ഞുനോക്കാന്‍,എവിടെ അധര്‍മ്മമുണ്ടോ,അവിടെ ധര്‍മ്മം നിലനിര്‍ത്താന്‍ പോരാടണമെന്ന സന്ദേശം മനുഷ്യകുലത്തിന് നല്‍കാന്‍, ഇത്തരം ഉത്കൃഷ്ട മുഹൂര്‍ത്തങ്ങള്‍ക്ക് സാദ്ധ്യമാകട്ടെ.
മംഗളം നേരുന്നു.

കെ.എം.രാധ
,ചിത്രം അയച്ചു തന്ന Prasad T Bharathan ന് നന്ദി
No comments:
Post a Comment