മൂത്ത മകള്‍ ദിവ്യയുടെ ഫേയ്സ്ബുക്ക് പേജില്‍ നിന്ന് എടുത്തത്.
20-09-2014 Ernakulam AJ HALL ല്‍ വെച്ച്, മുന്‍ എം.പി.സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു സമ്മാന ദാനം നിര്‍വഹിച്ചത്.
തൊട്ടടുത്ത്, നല്ല രീതിയില്‍ ബാല സാഹിത്യം എഴുതുന്ന സിപ്പി പള്ളിപ്പുറം.
സിപ്പിയെ ,ചടങ്ങിന് ശേഷം പരിചയപ്പെട്ടു.
'എന്നെ നന്നായി ഓര്‍ക്കുന്നുണ്ട്'എന്ന് പറഞ്ഞു.
സിപ്പി എഴുതുന്ന കാലം തൊട്ടേ,കഥകള്‍ എഴുതി,പിന്നീട്,അരങ്ങ് വിട്ട വള്‍.

തുറവൂര്‍ വിശ്വംഭരന്‍ സാറിന്,എന്നെ അറിയില്ല എങ്കിലും, അദ്ദേഹത്തെ രചനകള്‍ വഴി,അറിയുമെന്ന് സൂചിപ്പിച്ചു.
ജസ്റ്റിസ് കെ.സുകുമാരന്‍റെ (പരിചയമില്ല) പ്രസംഗം നല്ലത്.
രണ്ടു ദിവസം മുന്‍പ് അഞ്ചു വയസ്സുകാരന്‍ കണ്ണന്‍ എന്ന അമന്‍രാജ് ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞു.
ആ കരച്ചില്‍ ലാഘവത്തോടെ നോക്കി ചിന്തിച്ചു.
കുഞ്ഞുന്നാളില്‍ ,ഏത് കുഞ്ഞിനും പഠിക്കണം,നല്ല നിലയില്‍ എത്തണമെന്ന ബോധം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.
ചെറുപ്പത്തില്‍,മികച്ച രീതിയില്‍ വിദ്യ സ്വായത്തമാക്കിയവരില്‍ ,ചിലര്‍ കൂട്ടം തെറ്റി മടിയന്‍മാരാകുന്നതിന് പിറകില്‍ കാരണങ്ങള്‍ ഏറെയുണ്ട്.
സാഹചര്യങ്ങളാണ്,മറിച്ച് ജന്മനാ മണ്ടന്മാരായതല്ല അതിന് പിന്നിലുള്ളതെന്ന് മനസ്സിലാക്കുക
ആശംസകള്‍
കെ.എം.രാധ
Proud moments with Kannan, receiving state second rank in Holyfaith scholarship exam

No comments:
Post a Comment