Wednesday, 14 January 2015

ഒരൊറ്റ ഇന്ത്യ

ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോഡിയെ, 
കേരള മുഖ്യമന്ത്രിയും,
പ്രതിപക്ഷ നേതാവും സന്ദര്‍ശിച്ചത് ഏറ്റവും ഉചിതം.
നമുക്ക്, 
ഇന്ത്യാരാജ്യവും,ജനങ്ങളും,നേതാക്കളും സദ്‌ഭരണവും വേണം.
എല്ലാവരും, നിസ്സ്വാര്‍ത്ഥമായി സഹകരിച്ചാല്‍ മാത്രമേ,രാജ്യത്ത് അഭിവൃദ്ധിയും,ഐശ്വര്യവുമുണ്ടാകൂ.
കെ.എം.രാധ

No comments:

Post a Comment