Monday, 12 January 2015

ബാര്‍ വിഷയം


ബാര്‍ വിഷയത്തില്‍, കോടികള്‍ കട്ടുമുടിച്ചെന്ന ആരോപണം നേരിടുന്ന കെ.എം.മാണിയ്ക്കെതിരെ ഒരക്ഷരം മിണ്ടാനാകാതെ ,
വെറുങ്ങലിച്ചു നിന്ന,
ബാര്‍ മുതലാളിമാര്‍ക്ക് മുന്‍പില്‍ തല കുമ്പിട്ട പരാജിതന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്!
2014 May മാസം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ,
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ
'ഹിറ്റ്ലര്‍,രക്തദാഹി'എന്നൊക്കെ സുധീരന്‍ പലവട്ടം രമേശ്‌ ചെന്നിത്തല ,മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയ്ക്ക് ഒപ്പം പ്രസ്താവിച്ചല്ലോ.
അതൊക്കെയും,കോണ്ഗ്രസ് പാര്‍ട്ടി,സോണിയാമാഡത്തെ രക്ഷിക്കാനായിരുന്നു.
എന്നിട്ടും,കോണ്ഗ്രസ് രക്ഷപ്പെട്ടോ?
   എന്നിട്ടും,കോണ്ഗ്രസ് രക്ഷപ്പെട്ടോ?
അതുപോലെ,ഈ തന്ത്രവും പൊളിഞ്ഞു പോകും.
കേരളീയര്‍ക്ക്,അല്പ്പസ്വല്‍പ്പം വകതിരിവുണ്ടായിട്ടുണ്ട്
കെ.എം.രാധ.

No comments:

Post a Comment