ബിജെപി/നരേന്ദ്ര മോഡി വിരോധത്തില്‍ എന്നും കുന്തമുനകളെ റിയുന്ന മലയാള വാര്‍ത്താചാനലുകള്‍,പത്ര മാദ്ധ്യമങ്ങളോട് അപേക്ഷ..
'നേരിന്‍റെ വഴി തിരഞ്ഞെടുക്കുക.'
അതിന് തയാറല്ലെങ്കില്‍, അസത്യങ്ങള്‍ എഴുതുന്ന പത്രങ്ങള്‍ /ചാനലുകള്‍ ജനം,ബഹിഷ്കരിക്കും.
താഴെയുള്ള വാര്‍ത്ത,ചിത്രം അയച്ച അരുണ്‍ വിനായകന് നന്ദി.
കെ.എം.രാധ
...........................................................................................................
ഗോമൂത്രത്തിലെ അണുനാശിനി സ്വഭാവമുള്ള ഘടകങ്ങളെ വേർതിരിച്ച്
ദേവതാരുവിന്റെയും വേപ്പിന്റെയും ഗുണങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ലായനിയാണു ഗൗനെയിൽ.
പ്രധാന ലാബുകളിൽ പരീക്ഷിച്ചു വിജയിച്ച ഈ ലായനി ഫിനെയിൽ ലായനികൾക്ക് പകരം ഉപയോഗിക്കാം
എന്ന് ഐ ഐ ടി യിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2004 ലാണുഇതിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്.
പശുവിനെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും കൂടെ ഉപകാരപ്രദം ആയതു കൊണ്ടാകും സര്‍ക്കാര്‍ അത് ഏറ്റെടുത്തത്..

No comments:
Post a Comment