Wednesday, 14 January 2015

വ്യത്യസ്ത ചിന്താഗതികള്‍,

വ്യത്യസ്ത ചിന്താഗതികള്‍,
നിഷ്പക്ഷ വീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ സത്യസന്ധമാകൂ.1
Shaji Irinjalakuda
അടക്കമുള്ള എല്ലാ സുഹൃത്തുക്കളും,
ഈ പേജില്‍ വരുമ്പോള്‍,കഴിവതും നല്ല വാക്കുകള്‍ ഉപയോഗിക്കുക.
ഷാജിയുടെ time line ല്‍ നിന്ന് എടുത്ത ചിത്രം താഴെ കൊടുക്കുന്നു.
ആരോഗ്യപരമായ ചര്‍ച്ചകളില്‍ ,എല്ലാവരും പങ്കെടുക്കുക.
കഴിവതും,കാര്യങ്ങള്‍ ചുരുക്കി,മനസ്സിലാകുന്ന ഭാഷയില്‍ എഴുതൂ.
കാരണം,നാം,സാധാരണക്കാര്‍.
കഴിഞ്ഞ ആറു മാസത്തെ മോഡി ഭരണത്തില്‍,ഈ ഒരു കുറ്റമാണ് കേരളീയര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് മേല്‍ ചാര്‍ത്താനായത്.
കേരളത്തില്‍, കോടിക്കണക്കിനു രൂപയുടെ അഴിമതി,
പൊട്ടിപ്പൊളിഞ്ഞ നിരത്തുകള്‍,
ദുര്‍ഗന്ധ പൂരിതം മാലിന്യക്കൂമ്പാരം
ഇവയൊന്നും ഷാജിയെപ്പോലുള്ളവരെ അലട്ടുന്നില്ല.
എങ്കിലും,പെട്രോള്‍ കാര്യവും,ഇവിടെ ചര്‍ച്ച ചെയ്യുക
ആശംസകള്‍
കെ.എം.രാധ
........................................................................................
ഷാജിയുടെ time line ല്‍ നിന്ന് എടുത്ത ചിത്രം താഴെ കൊടുക്കുന്നു.
ആരോഗ്യപരമായ ചര്‍ച്ചകളില്‍ ,എല്ലാവരും പങ്കെടുക്കുക.
കഴിവതും,കാര്യങ്ങള്‍ ചുരുക്കി,മനസ്സിലാകുന്ന ഭാഷയില്‍ എഴുതൂ.
കാരണം,നാം,സാധാരണക്കാര്‍.
കഴിഞ്ഞ ആറു മാസത്തെ മോഡി ഭരണത്തില്‍,ഈ ഒരു കുറ്റമാണ് കേരളീയര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് മേല്‍ ചാര്‍ത്താനായത്.
കേരളത്തില്‍, കോടിക്കണക്കിനു രൂപയുടെ അഴിമതി,
പൊട്ടിപ്പൊളിഞ്ഞ നിരത്തുകള്‍,
ദുര്‍ഗന്ധ പൂരിതം മാലിന്യക്കൂമ്പാരം
ഇവയൊന്നും ഷാജിയെപ്പോലുള്ളവരെ അലട്ടുന്നില്ല.
എങ്കിലും,പെട്രോള്‍ കാര്യവും,ഇവിടെ ചര്‍ച്ച ചെയ്യുക
ആശംസകള്‍
കെ.എം.രാധ...................................................................................................

No comments:

Post a Comment