അമേരിക്ക,ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി,ആസ്ത്രേലിയ,കാനഡ,ഡെന്മാര്‍ക്ക്...
ഏതാണ്ട് ,പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ തന്നെ തീവ്രവാദത്തിന്‍റെ പിടിയിലാണ്.
ഇപ്പോള്‍, മാര്‍പ്പാപ്പയ്ക്ക് ഇങ്ങനെയൊരു വെളിപാടുണ്ടായത് ഭയത്തില്‍ നിന്നോ?
ഇന്ത്യ,60-65 വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും അനുഭവിക്കുന്ന വര്‍ഗീയ-ഫാസിസ്റ്റ്-തീവ്രവാദം വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞതിന് നന്ദി.
അതുകൊണ്ടാണ്,തീവ്രവാദികള്‍,
പാരീസില്‍,ഫ്രഞ്ച് വാരിക ''ഷാര്‍ലി എബ്ദോ''അക്രമിച്ച്,

പത്രാധിപരെയും,എട്ടു പേരെയും കൊന്ന സാഹചര്യത്തില്‍,മുന്‍കരുതലുകളെടുക്കാന്‍ പാശ്ചാത്യലോകം തീരുമാനിച്ചത്,ശുഭസൂചന.
പാരീസില്‍,തീവ്രവാദത്തിനെതിരെ
,ബ്രിട്ടീഷ് പ്രധാമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കം നിരവധി ലോകനേതാക്കള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ പങ്കെടുത്ത റാലി,അന്നുവരെ ലോകം കാണാത്തത്.
ഇനിയെങ്കിലും, തെറ്റുകള്‍ തിരുത്തി അനീതികള്‍ക്കെതിരെ ,നീതിയുടെ പക്ഷത്ത് നില്ക്കുക.
കെ.എം.രാധ

No comments:
Post a Comment