Wednesday, 14 January 2015

വനിതാ ചാവേറുകള്‍

ചിത്രം അയച്ച ഹരിഹരന് നന്ദി.
വളരെ,വളരെ ശരിയായ കാര്യം.
2014 May loksabha തിരഞ്ഞെടുപ്പില്‍ ജയിച്ച് ബിജെപി അധികാരത്തില്‍,വന്നില്ലായിരുന്നെങ്കില്‍,
ഇറ്റാലിയന്‍ വിദേശ രാജ്ഞിയും,
കാലിത്തീറ്റ കള്ളന്മാരും, 
ഉത്തര്‍പ്രദേശ്‌ തലവന്‍ കോടി നോട്ടുകള്‍ എറിഞ്ഞ് പിറന്നാള്‍ ,മോഹം സഫലമാക്കിയവരും,
രൂപം പോലെ തന്നെ കടിച്ചുകീറുന്ന മുഖഭാവമുള്ള ഇടതുപക്ഷ രാജയും ഒക്കെകൂടി ,
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ,,
തീവ്രവാദി ഇസ്രത്ത്‌,കേസില്‍ കുടുക്കി,
മരണംവരെ തടവിലിടാന്‍ സൂത്രങ്ങള്‍ മെനഞ്ഞത് സഫലമാകുമായിരുന്നു.
വിഡ്ഢികളായ ഇന്ത്യക്കാര്‍,''ഹിറ്റ്ലര്‍ മോഡി ''യെ അഴിക്കുള്ളില്‍ തളച്ചല്ലോ എന്നറിഞ്ഞ് സന്തോഷിക്കുമായിരുന്നു.
ഏത് കേസും തുടച്ചു നീക്കാനുള്ള അപൂര്‍വ സിദ്ധി കോണ്ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു.
ഇപ്പോഴും ഉണ്ട്

No comments:

Post a Comment