Friday, 2 January 2015

ആശയങ്ങള്‍,കാഴ്ചപ്പാടുകള്‍

വ്യക്തികള്‍ക്ക് പല ചിന്തകള്‍,ആശയങ്ങള്‍,കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികം.
മഹാന്മാര്‍,,
ചിലപ്പോഴെങ്കിലും,സ്വജനപക്ഷപാതത്തിന്,വഴിപ്പെടുമെന്നതിന്റെ മികച്ച ഉദാഹരണം.
മഹാത്മാഗാന്ധിയുടെ ജീവിതത്തിലും ഇരുളടഞ്ഞ പല അദ്ധ്യായങ്ങളുമുണ്ട്.
    ഇന്ത്യാ വിഭജന സമയത്ത്,പാകിസ്ഥാന് പണം കൊടുക്കാന്‍,ഗാന്ധി നിരാഹാരം കിടന്നു.
സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിനിടയ്ക്ക് ഒരു പുരുഷ സുഹൃത്ത്,ഗാന്ധിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്‌.
ഗോഡ്സെയുടെ പ്രസംഗത്തില്‍(ആ ത്രെഡ് കൈവശമുള്ളവര്‍ ഈ പേജില്‍ കൊടുക്കുക)
   സൂചിപ്പിച്ച കാര്യങ്ങള്‍,സത്യമെന്ന് സൂചിപ്പിച്ചു കൊണ്ട് തന്നെ,
ഗാന്ധിവധത്തെ ഒരിക്കലും ന്യായീകരിക്കില്ല.
,മഹാത്മാഗാന്ധിയിലെ വ്യക്തിത്വത്തെ എല്ലാ നന്മ-തിന്മകള്‍ക്കൊപ്പം,സ്വീകരിക്കുകയാണ് ഓരോ ഇന്ത്യക്കാരന്റെയും ചുമതലയെന്ന് വ്യക്തിപരമായി.വിശ്വസിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment