Wednesday, 24 December 2014

ഹിന്ദു ഐക്യം

ഹിന്ദു ഐക്യം
ആദ്യം വേണ്ടത് എല്ലാ ഹിന്ദു സംഘടനകളെയുംഒരുമിപ്പിക്കാന്‍ തഴക്കം,പഴക്കം,അറിവുള്ള കുറച്ചുപേരെ തിരഞ്ഞെടുക്കുക.
അവര്‍, സമയബന്ധിതമായി ഹിന്ദു ഐക്യ''കടലാസ്സ് സംഘടന''കളെ വരെ ഒന്നിപ്പിക്കുക.
അതിനുശേഷം, വിഘടിച്ചു നില്‍ക്കുന്നഹിന്ദു ജാതീയ സംഘടനകളെ ഒന്നിപ്പിക്കുക.
ഇവരണ്ടുംഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയില്‍ ഹിന്ദുക്കളുടെ പ്രശ്നങള്‍പരിഹരിക്കപ്പെടും.
    അതിനു,സമുദായനേതാക്കളെ കാണണം.
ഓണ്‍ ലൈന്‍ നു പരിമിതിയുണ്ട്.
ഹിന്ദുക്കളുടെ ഐക്യം..ശരിക്കുംശ്രമകരമായ ദൌത്യമാണ്.
വീട്, വീടാന്തരം പോയിപ്രവര്‍ത്തിക്കണം.
ഓരോജില്ലയ്ക്കും ആളുകള്‍വേണം.
''.ഉണ്ട്..ആ ബോര്‍ഡില്‍ സന്യാസിമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍,വിരമിച്ച ന്യായാധിപന്മാര്‍,സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നും സത്യസന്ധരായ ഹിന്ദുക്കള്‍ വേണം
അവര്‍ വേണം,ഹിന്ദുക്കളില്‍ ഊര്‍ജ്ജം പകര്‍ന്നു,ഹിന്ദു മതം നിലനിര്‍ത്താന്‍.
പോസ്റ്റ്‌ അയച്ച വിഷ്ണു വിജയന് നന്ദി.


No comments:

Post a Comment