Wednesday, 24 December 2014

വര്‍ഗ വഞ്ചകര്‍


കേരളത്തിലെ ഹിന്ദു സംഘടനകള്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുക.
വര്‍ഗ വഞ്ചകരെ ഒറ്റപ്പെടുത്തുക.
ചതിയന്മാരെ,ഒറ്റുകാരെ തൂത്തെറിയുക.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ വാങ്ങാനോ,
അവ കാര്യക്ഷമമായി നടപ്പില്‍ വരുത്താനോ ശ്രമിക്കാത്ത ,ഇരു സഭകള്‍ സ്തംഭിപ്പിക്കുന്ന നികൃഷ്ടജീവികള്‍ ആരെല്ലാം?
Iഹിന്ദു നാമധാരികളായ 
കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്,എന്‍.കെ.പ്രേമചന്ദ്രന്‍,എം.ബി.രാജേഷ് തുടങ്ങിയ ശുംഭന്മാരെ വരച്ച വരയില്‍ നിര്‍ത്താന്‍,കേരളത്തിലെ വിവിധ ഹൈന്ദവ സംഘടനകള്‍ തയാറാവുക.
കാരണം,
ഹൈന്ദവ വോട്ടുകള്‍ വാങ്ങി, ഇവരെല്ലാം കൂടി, മതം മാറ്റ ത്തിന്‍റെ പേരില്‍ സഭ സ്തംഭിപ്പിക്കുന്നു.
എന്താ,ഇവരെല്ലാം,ആദ്യമായിട്ടാണോ വിവിധ മതങ്ങളില്‍ പ്പെട്ടവര്‍ അങ്ങോട്ടും,ഇങ്ങോട്ടും മാറുന്നത് കാണുന്നത്.
ഞങ്ങളില്‍ കുറേപേര്‍ തമിഴ് നാട്ടില്‍ പോയി മതം മാറും.
തിരിച്ച് ഹിന്ദു മതത്തിലേക്ക് വരും.\
പിന്നീട്,മനുഷ്യ മതത്തിലേക്കും.
തടയുന്നത് കാണട്ടെ.
നിങ്ങള്‍ക്കാര്‍ക്കും ഒന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല.ഓര്‍ത്തോ.

No comments:

Post a Comment