Monday, 15 December 2014

വി.മുരളീധരന്‍


ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായി പ്പോയി എന്ന ഒറ്റ കാരണം കൊണ്ടാണ് ,കേരളീയ സമൂഹം അയിത്തം കല്‍പ്പിച്ചത്.
ഇക്കാലം വരെ കേരളം ഭരിക്കാത്ത ബിജെപി ,കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് കൊണ്ട് മാത്രമാണ്,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ കോര്‍പ്പറേറ്റ് മോഹങ്ങള്‍ പൂവണിയാതെ ,ആറന്മുള വിമാനത്താവളം പണിയാതെ പോയത്.
ജയചന്ദ്രന്‍ മൊകേരിയുടെ കാര്യത്തില്‍, മാനുഷിക പ്രശ്നം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്,എത്രയുംവേഗം നടപടികള്‍ സ്വീകരിക്കാന്‍ രണ്ടാഴ്ച മുന്‍പേ തന്നെ ബിജെപി പ്രസിഡന്റ് ,ശ്രീമതി.സുഷമാ സ്വരാജിന് നിവേദനം സമര്‍പ്പിച്ചുവെന്ന സാക്ഷ്യപത്രം വായിക്കുക.
സാധാരണക്കാരിയായ ഒരു സ്ത്രീയുടെ വാക്കുകള്‍ കേട്ടു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ബിജെപി പ്രസിഡന്‍റ് വി.മുരളീധരന്,ബിജെപിയ്ക്ക് സര്‍വ പിന്തുണയും പ്രഖ്യാപിക്കുന്നു.
സ്നേഹാദരങ്ങളോടെ
കെ.എം.രാധ
......................................................................................................................
''i am already in touch with Sushma ji and had submitted a representation to her almost two weeks ago when i met her in Delhi.
i am also in touch with his family and close friends who are coordinating the efforts to get him released''

No comments:

Post a Comment