ഫേയ്സ് ബുക്ക് കൂട്ടായ്മയുടെ അപേക്ഷ അനുസരിച്ചും,
സ്വന്തം നിലയ്ക്കും
ഈ മുഖ പുസ്തക ചുവരില്‍ പതിച്ച കത്ത് ആരോ ശ്രദ്ധയില്‍ പ്പെടുത്തിയ ഉടന്‍
താങ്കള്‍ അയച്ച മറുപടി ,ഇവിടെ ഞാന്‍ പതിച്ചിരുന്നു,
ജയന്‍,തടവില്‍ നിന്നു മോചിതനായതില്‍,സന്തോഷമുണ്ട്.
ജയാ,ഉപകാര സ്മരണ ഉണ്ടായിരിക്കണം.
ജയന്‍,ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരന്‍ ആവട്ടെ,
ശ്രീ മുരളിധരനെ നേരില്‍ കണ്ട് ,നന്ദി പറയണമെന്നാണ്,ഈ ചേച്ചിയുടെ അപേക്ഷ.
....................................................................................................................
...വി...മുരളിധരന്‍ അയച്ച കത്ത് ഒന്നുകൂടി ഇവിടെ കൊടുക്കുന്നു.
''i am already in touch with Sushma ji and had submitted a representation to her almost two weeks ago when i met her in Delhi.
i am also in touch with his family and close friends who are coordinating the efforts to get him released''
No comments:
Post a Comment