ഇന്ത്യയുടെ നിലനില്‍പ്പ്
ഇന്ത്യയില്‍ നിലവിലുള്ള ഹിന്ദു, മുസ്ലിം,കൃസ്ത്യന്‍,സിഖ് ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളെയും സമഭാവനയോടെ കണ്ട്, പരസ്പരം പിഴവുകള്‍ തിരുത്തിക്കൊണ്ട് മുന്നോട്ട് പോയെങ്കില്‍ മാത്രമേ ,
ശക്തമായ ജനാധിപത്യ പ്രക്രിയയ്ക്ക് മുന്‍പന്തിയില്‍ നില്‍ക്കാനാവൂ എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കുക.
ഭാരതം,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നീ മുസ്ലിം രാഷ്ട്രങ്ങളുടെ ഇടയിലാണ്.
നമ്മില്‍ നിന്ന് വേര്‍പെട്ട് പോയവര്‍ മാത്രമല്ല,ഇന്ത്യയ്ക്ക് അകത്തു നിന്നു തന്നെ മത തീവ്ര വര്‍ഗീയ വാദം പത്തി വിരുത്തി ആടുന്നു.

അത് മറയ്ക്കാന്‍ ,കപട മതേതരത്വം പത്രങ്ങളും,ചാനലുകളും കൊണ്ടാടുന്നു.
ചൈന,പാകിസ്ഥാനില്‍ നിന്ന് ചൈനയുടെ ഹൃദയ ഭാഗങ്ങളിലേക്ക് ,പാക് അധിനിവേശ കാശ്മീരില്‍ നിന്ന് റോഡുകള്‍ നിര്‍മിച്ചു.
മാത്രമോ?
ലോകം മുഴുവന്‍ ISIS അഴിഞ്ഞാടുന്നു.
ഇതൊക്കെ ,ഒന്ന് കണക്കുകൂട്ടിയെടുക്കാന്‍,ഇന്ത്യക്കാര്‍ തയാറാവുക.

No comments:
Post a Comment