നടന്‍ ഇന്നസെന്റ് എന്ന നിഷ്കളങ്കന്‍.
2014 November 14 to 19 വരെ തായ് ലണ്ട് യാത്ര.
14 ന് രാവിലെ 7 മണിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ,എല്ലാ പരിശോധനകള്‍ക്കും ശേഷം, ശ്രീലങ്കന്‍ വിമാനത്തില്‍ കയറാനുള്ള ഇടനാഴിയില്‍ വെച്ച്
,നടന്മാരായ ഇന്നസെന്‍റ്, മമ്മൂട്ടി,സിദ്ധിക്കിനെ കാണുന്നത്.
സ്വദേശ-വിദേശ ചലച്ചിത്രാസ്വാദകയെങ്കിലും,താരങ്ങളെ കാണാന്‍ കഴിയാറില്ല.

ആദ്യമായിട്ടാണ്,മൂന്ന് പേരെയും കാണുന്നത്.
മമ്മൂട്ടി,സുമലതയുമൊത്ത്
''പൂമാനമേ,ഒരു ദാഹ മേഘം താ.''.
ഗാനം പാടി അഭിനയിക്കുന്ന മുഹൂര്‍ത്തത്തിലാണ്,അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചത്.
കാലത്തിന്‍റെ കുത്തിയൊഴുക്കില്‍,അതിന് കഴിഞ്ഞില്ല.
ഇന്നസെന്റിനോട്,തിലകനെ ഓര്‍മ്മിച്ചു കൊണ്ട്തന്നെ
',സുകുമാര്‍ അഴീക്കോടിന്‍റെ ശിഷ്യ,കഥയെഴുത്തുകാരിയെന്ന്,
സ്വയം പരിചയപ്പെടുത്തി.
എന്നിട്ട്,പറഞ്ഞു
നിങ്ങള്‍ക്കൊക്കെ ലോകം മുഴുവന്‍ യാത്ര നടത്താം.
.അതിന് ,ഇഷ്ടം പോലെ ,പണം സിനിമയില്‍ നിന്ന് ലഭിക്കുന്നുണ്ടല്ലോ''
എന്‍റെ വര്‍ത്തമാനം മനസ്സിലാക്കാതെ ,ഇന്നസെന്റ് ചിരിയോടെ പറഞ്ഞു.
''ഓ..നിങ്ങള്‍ക്ക് ഇഷ്ടം പോലെ പണമുണ്ട്.ലോകം മുഴുവന്‍ യാത്രയ്ക്ക്.
ഉടന്‍,ഞാന്‍, തിരുത്തി.
അപ്പോഴാണ് ,ഇന്നസെന്റ്,അവാര്‍ഡ് വാങ്ങാന്‍ ഗള്‍ഫിലേക്ക്,പോകുന്ന വിവരം പറഞ്ഞത്.
ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതിന് മറുപടി സിദ്ധിക്ക് തന്നു.
അവിടെ വെച്ച് ഫോട്ടോ എടുക്കാനാവില്ലെന്ന്.
മമ്മൂട്ടി ,ചിരിച്ചു.
അവരെല്ലാം,ഓരോ ദിനവും,അപരിചിതരായ എത്രയോ പേരെ കാണുന്നു.?
ഇന്നസെന്റ് രോഗം മാറി ,ആരോഗ്യം,മുന്‍പത്തെ സ്ഥിതിയിലെത്തിയെന്ന് തോന്നി.
ചിത്രത്തില്‍ കാണുന്ന വേഷം തന്നെ.
സ്വര്‍ണ്ണ നിറത്തിലുള്ള ജുബ്ബ, വെളുത്ത മുണ്ട് ധരിച്ച ഇന്നസെന്റ്,! ആശംസകള്‍.

No comments:
Post a Comment