Monday, 15 December 2014

ജയനെ ഫേയ്സ് ബുക്ക് വഴി പരിചയമുണ്ട്
.ഒരിക്കല്‍ സംസാരിച്ചപ്പോള്‍, അദ്ധ്യാപകരോട് കുട്ടികള്‍ വള രെയധികം മോശമായിട്ടാണ് പെരുമാറുന്നതെന്നും,
ഗുണ്ടകളുടെ സ്വഭാവമാണെന്നും സൂചിപ്പിച്ചതായി ഓര്‍ക്കുന്നു. മുകളില്‍ ,വിദ്യാലയ അധികൃതരുടെ ശക്തമായ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ,കുട്ടികളെ നിയന്ത്രിക്കാനുള്ള അധികാരം അദ്ധ്യാപകര്‍ക്ക് ലഭിക്കൂ.
മാലി,അന്യ രാജ്യം.
എത്രയുംവേഗം ,കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി ജയചന്ദ്രനെ മോചിപ്പിക്കാന്‍,കേരള സര്‍ക്കാരും,എഴുത്തുകാരും ,കേരളീയ സമൂഹവും 
   തായാറകേണ്ടതുണ്ട്.
ജയന് എത്രയും പെട്ടെന്ന് മോചനം സാധ്യമാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥന.
കെ.എം.രാധ

No comments:

Post a Comment