,
നിലാവ്, ഇഴ ചേരും രാവില്‍ ........
കൊച്ചു മാലാഖ കുഞ്ഞ്, മൃദു തല്‍പ്പത്തില്‍ കിടന്ന്
ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച്, കുടു കുടെ ചിരിക്കുന്നുണ്ടായിരുന്നു
അവന്റെ ,മോണയില്‍ നിന്നുതിരും പാല്‍ച്ചിരിയില്‍,മുല്ലപ്പൂക്കള്‍ പൊഴിയുന്നുണ്ടായിരുന്നു..
അതേ...
രണ്ടാമത്തെ മകള്‍ക്ക് 2014 September 1 ന്, പിറന്ന ആണ്‍കുഞ്ഞ്,എന്തിനാണ്,സ്വപ്നത്തില്‍,എന്നരികിലെത്തിയത്?
മിഴികള്‍ തുറന്നപ്പോള്‍,
പുലര്‍കാല തണുപ്പില്‍, ഗ്ലാസ്സ്ജനലഴികളില്‍, കര്‍ട്ടന്‍ഞൊറിവുകള്‍, ഇളകിയാടുന്നു.
കെ.എം.രാധ
1 ഇവന്‍ എന്‍റെ പേരകുഞ്ഞ്.
No comments:
Post a Comment