കേരള മുഖ്യമന്ത്രിയോട്.സാദരം.....
കേരളത്തിലെ സാധാരണക്കാര്‍ക്കും,പാവങ്ങള്‍ക്കും സ്വല്‍പ്പം ആശ്വാസം പകരാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണം കൊണ്ട് സാദ്ധ്യമായോ?
താഴെയുള്ളവ കൂടാതെ പൊതുമരാമത്ത് വകുപ്പ് കൊണ്ട് എന്ത് നേട്ടമുണ്ടായി.?
ഇട നിരത്തുകള്‍ പോലും,കൊത്തിക്കിളച്ചിട്ടത് പോലെ.
പൊതുവിദ്യാഭ്യാസരംഗം,
മാതൃഭാഷ ,തെറ്റില്ലാതെ എഴുതാന്‍ പോലും യുവതലമുറയ്ക്ക് അറിയാതായി.
ചലച്ചിത്രങ്ങളുടെ പാപ്പരത്തം , സിനിമാസ്വാദകരെ,ഞെട്ടിക്കുന്നു.
കള്ളനോട്ടു കേസില്‍ ഒരെണ്ണം പോലും തെളിയിക്കാനായോ?
കൊടും കുറ്റവാളികള്‍-കൊലപാതകികള്‍ പുറത്ത്.
കാര്യമായ എന്തെങ്കിലും നേട്ടങ്ങള്‍ ,ജനങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കാനുണ്ടോ?
ഹൈന്ദവരെ മുച്ചൂടും നശിപ്പിക്കാന്‍,ആറന്മുള വിമാനത്താവള പദ്ധതി,
വാടകവീട്ടില്‍ താമസിക്കുന്ന ബിപിഎല്‍കാര്‍ക്ക് ,എപിഎല്‍ കാര്‍ഡുകള്‍.
ഹിന്ദുക്കളെ ഇതര മതസ്ഥരില്‍ നിന്ന്ര് വേര്‍തിരിച്ചിട്ട്.അവരിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവര്‍ന്നു.
കേന്ദ്രത്തിന്‍റെ ഏത് പദ്ധതി നടപ്പില്‍ വരുത്തി?
എന്തിനിങ്ങനെ പരദ്രോഹം?
ശരിക്കും,താങ്കള്‍ നോബല്‍ സമ്മാനത്തിന് അര്‍ഹന്‍.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

No comments:
Post a Comment