Wednesday, 24 December 2014

മുസ്ലിം സുമനസ്സുകള്‍ അറിയാന്‍

മുസ്ലിം സുമനസ്സുകള്‍ അറിയാന്‍
നിങ്ങളെപ്പോലുള്ളവര്‍ എന്നെ എങ്ങനെ കാണുന്നു എന്നറിയാം.
മനസ്സില്‍ വിദ്വേഷം മാറ്റി വെച്ച്,ചിന്തിക്കുക.
ഈ കുറിപ്പ്,സുനീറലി,ആസിഫ് വയനാട്,ഇടശ്ശേരിക്കാരന്‍,മസൂദ് എന്നിവര്‍ നിശ്ചയമായും വായിക്കുക.
എന്‍റെ കൈവശം വീടില്ലാത്ത,തികച്ചും പാവപ്പെട്ടവരായ മുസ്ലിംകളുടെ ഫോണ്‍ നമ്പറുകള്‍ ഉണ്ട്.
ഹിന്ദുക്കളിലെ പാവങ്ങളുടെ , (അയ്യഞ്ചു വീടുകള്‍ ദത്തെടുക്കുമ്പോള്‍)
ഹിന്ദുക്കള്‍ക്ക് ഒപ്പം വന്ന് നമ്പര്‍ കൊണ്ട് വന്നു തന്നു.
അതാണ് ,മതേതരത്വം..
അവര്‍ക്ക് വീടും,മറ്റു കാര്യങ്ങളും ഒരുക്കാനുള്ള ഒരു ചെറുബുദ്ധി ഉള്ളിലുണ്ട്.
നിങ്ങളെപ്പോലുള്ളവര്‍,സഹായിച്ചേ പറ്റൂ.
നേരിട്ട് എഴുതാന്‍ മടിയെങ്കില്‍,എഫ്ബി മെസ്സേജ് ബോക്സില്‍ എഴുതൂ.
like കൊടുക്കുക.
ആ ലൈക്ക് ആയിരങ്ങളിലെത്തുമ്പോള്‍,ആരുടെയെങ്കിലും മനസ്സ് ചലിക്കും.
ഹിന്ദുവായ എന്‍റെ കൈയില്‍ നമ്പര്‍ തന്നതുകൊണ്ട്,ഖേദിക്കേണ്ട.
''മുസ്ലിംകളുടെ കാര്യം നോക്കാന്‍ നിങ്ങള്‍ വരണ്ട '' എന്ന് അഹംഭാവം പറഞ്ഞവരുണ്ട്‌.
കോഴിക്കോടന്‍ സൈറ്റില്‍ നിന്നും ആ ക്രൂര ശബ്ദം കേട്ടു
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment