Wednesday, 17 December 2014

കൂട്ടുകൃഷി

കെ.ബി.ഗണേഷ്കുമാറിനെതിരെ അച്ചടക്ക നടപടികള്‍ എന്തിന്?
ആരെ സുഖിപ്പിക്കാന്‍?
ആരുടെ കോര്‍പ്പറേറ്റ് മോഹങ്ങള്‍ക്ക് വീണ്ടും വീണ്ടും പച്ചക്കൊടി വീശാന്‍?
അഴിമതിയെന്ന മന്ത്രം മാത്രം ഉരുവിടുന്ന,കേരള സര്‍ക്കാര്‍
കഴിഞ്ഞ നാല് വര്‍ഷം,കോടികള്‍ കടമെടുത്തതല്ലാതെ 
ബാര്‍,സോളാര്‍,പ്ലസ്സ് വണ്‍,കുട്ടിക്കടത്ത്,പൊതുമരാമത്ത്.നീണ്ടു കിടക്കും കുംഭകോണ പകല്‍ കൊള്ളയില്‍ മുങ്ങിച്ചാകുന്നതിന്,ചെറിയൊരു വിലക്ക് ഉണ്ടായതോ കാരണം?
അതാണ്‌,മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി
പലതും തുറന്ന് പറയേണ്ടി വരും''എന്ന് മുന്നറിയിപ്പ് തന്നത്.
അഴിമതി,കൂട്ടു കൃഷിയാവുമ്പോള്‍,പലതും ഒളിക്കേണ്ടി വരും.
ജനം,തല തല്ലി മരിക്കും

No comments:

Post a Comment