Bhageesh Pooradan എഴുതുന്നത് യുഡിഎഫ്-എല്‍ഡിഎഫ് വായിക്കുക
താഴ്‌ന്ന വര്‍ഗ്ഗമെന്ന് സമൂഹം വിശേഷിപ്പിക്കുന്ന പട്ടിക ജാതിക്കാര്‍ക്കും നമ്പൂതിരിയല്ലാത്തവര്‍ക്കും വേദവും തന്ത്രവിദ്യയും പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനം തുടങ്ങിയതും ആര്‍.എസ്.എസ്. ആണ്.
ആലുവായിലെ തന്ത്ര വിദ്യാപീഠത്തില്‍ നിന്നാണ് കേരളത്തിലെ നമ്പൂതിരി അല്ലാത്ത ആദ്യ പൂജാരി ഉണ്ടായത്.
ആര്‍.എസ്. എസ് പ്രചാരകനും ക്ഷത്രിയനുമായ പി. മാധവജിയും പറവൂര്‍ ശ്രീധരന്‍ തന്ത്രിയെന്ന ഈഴവനും ചേര്‍ന്നാണ് ഇതിന് തുടക്കം കുറിച്ചത്.

അത്തരം പൂജാരിമാരെ പുരോഗമനം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഭരിച്ചിരുന്ന ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിലാണ് അവര്‍ക്ക് ജോലി നല്‍കിയത്.
അതുകൊണ്ട് തന്നെ ദളിതരെ രാഷ്ട്രീയ സ്വയംസേവക സംഘം ബ്രാഹ്മണരാക്കിയിട്ടുമുണ്ട്.
ചരിത്രബോധമില്ലാത്തതു മണ്ടത്തരത്തിന്റെ ലക്ഷണമാകാത്ത് ഭാഗ്യം. ആര്‍.എസ്. എസ്. തുടങ്ങി വച്ച ആ പ്രവര്‍ത്തനങ്ങളിലൂടെ
പ്രതിവര്‍ഷം നിരവധി ആളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തികൊണ്ട് ബ്രാഹ്മണര്‍ ആകുന്നുണ്ടന്നും തിരിച്ചറിയുക...

No comments:
Post a Comment