ശിലായുഗ മനുഷ്യര്‍
ഈ പോസ്റ്റില്‍ കാണുന്നത് പോലെ വേണമെന്ന് ഒരിക്കലും എഴുതില്ല.
പിന്നെ പോസ്റ്റിന്റെ ആദ്യ വശത്തോട് യോജിക്കില്ല.
കാരണം.മാതാപിതാക്കള്‍,കുഞ്ഞുങ്ങള്‍ ,കുടുംബസങ്കല്‍പ്പം ഉരുത്തിരിയും മുന്‍പ്,ശിലായുഗ മനുഷ്യര്‍ മൃഗസമാന ജീവിതം നയിച്ചിരുന്നു.
അതിന്,ഇയ്യോബ്,ലോത്ത്,ആദം,ഹവ്വ,രാവണന്‍,എന്നൊന്നും എഴുതിയിട്ട് ഒരു കാര്യവുമില്ല.
പരിഷ്കൃത ലോകത്ത് ജീവിക്കുന്ന നാം,കുടുംബ സങ്കല്‍പ്പം നിലനിര്‍ത്തിക്കൊണ്ടുതന്നെ,കാടത്തത്തിനെതിരെ പോരാടുക.
പക്ഷേ..എന്തിനാണ് ഹിന്ദുക്കളെ മാത്രം,
ഇതര ന്യൂനപക്ഷ വര്‍ഗീയ മതങ്ങള്‍,സംഘടിപ്പിച്ച് കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നത്?

ഹിന്ദുമതാനുയായികള്‍ എല്ലാ മനുഷ്യരെയും സ്നേഹ സാഹോദര്യ സമഭാവനയോടെ മാത്രമേ കണ്ടിട്ടുള്ളൂ.
എന്തിനിങ്ങനെ,സഹായം,പ്രണയം നല്‍കി വഞ്ചിക്കുന്നു?
കഷ്ടം.മനുഷ്യനെന്ന സങ്കല്പം ഇത്രമാത്രം,കറുപ്പുള്ളതോ?

No comments:
Post a Comment