ഇന്ത്യയിലെ/കേരളത്തിലെ ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് മതിഭ്രമം?
മോഡി സര്‍ക്കാര്‍,നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല.
പക്ഷേ,വീട്ടിലേക്ക് വരുന്നവരെ തല്ലിയോടിക്കണോ?
ഏഷ്യാനെറ്റ് ചാനല്‍ അവതാരക,
പ്രിയ , ഉത്തരേന്ത്യയില്‍ നടന്ന മതപരിവര്‍ത്തനം,
നിരക്ഷരരായ ഗ്രാമീണര്‍ക്ക്, സ്വന്തം മതം ഉപേക്ഷിച്ച്,ഹിന്ദു മതത്തിലേക്ക് വന്ന വിവരം പോലും, അറിയില്ലെന്ന്
ശരി.
പക്ഷേ..കേരളത്തില്‍ ,സ്ഥിതി അതല്ല.
അന്യ മതത്തില്‍ നിന്ന്,ഹിന്ദു മതത്തിലേക്ക്,വന്നു ചേര്‍ന്നവര്‍ക്ക് നന്നായിട്ടറിയാം.,
അവര്‍ മാതൃമതത്തില്‍ തിരിച്ചെത്തിയതിന്റെ ,കാര്യകാരണങ്ങള്‍.
അന്യ മതത്തില്‍ നിന്ന്,ഹിന്ദു മതത്തിലേക്ക്,വന്നു ചേര്‍ന്നവര്‍ക്ക് നന്നായിട്ടറിയാം.,
അവര്‍ മാതൃമതത്തില്‍ തിരിച്ചെത്തിയതിന്റെ ,കാര്യകാരണങ്ങള്‍.
No comments:
Post a Comment