വിത്ത് ഗുണം,ആയിരം ഗുണം
മോഡി സര്‍ക്കാരിനെ വീഴ്ത്താനായി ചുറ്റും എല്ലാ ഓഫീസിലും ചാരന്മാര്‍ ഉണ്ടെങ്കില്‍,അവരെ വലിച്ചെറിയുക.
കൃസ്തുമസ് പ്രത്യാശയുടെ,സമാധാനത്തിന്റെ കിരണങ്ങള്‍ പ്രസരിപ്പിക്കുന്നു.
ഇന്ത്യക്കാര്‍ നിലവില്‍ ആചരിക്കുന്ന എല്ലാ അവധിദിനങ്ങളും അതുപോലെ നിലനിര്‍ത്തുക.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പുകള്‍ പാലിക്കുക.
വിദ്വേഷ പ്രസ്താവനകളില്‍ നിന്ന് ഭരണ-പ്രതിപക്ഷം വിട്ടുനില്‍ക്കുക.
സായി രാമാ,സ്മൃതിഇറാനിയുടെ ഓഫീസില്‍ മലയാളികള്‍ ആരെങ്കിലുംകാണും.
അവര്‍ വേണമെങ്കില്‍,ഇങ്ങനെയൊരു ഉത്തരവ് എഴുതിഉണ്ടാക്കി,സ്വയംഒപ്പിട്ടതാകാം.
കാരണം,കഴിഞ്ഞ 10 years സോണിയമാഡം,രാഹുല്‍മോന്‍,ശശി തരൂര്‍,കെ.സുധാകരന്‍,പി.ജെ.കുര്യന്‍,കെ.വി.തോമസ്,പി.സി.ചാക്കോ തുടങ്ങിയ നിരവധി മാന്യന്മാരുടെ അകമ്പടിയോടെയാണ് മാഡം ഇന്ത്യ ഭരിച്ചത്.
സായി രാമാ,
നുമ്മ മലയാളി ബുദ്ധിയില്‍ വിളയിച്ചെടുത്ത വിത്തുകള്‍ക്ക് 10000. മേനി വിളവ്!
മലയാളി കൊലയാളി മാന്യന്മാര്‍
'' കക്കും,നിക്കും,മുക്കും,കേസുകള്‍ മായ്ക്കും ''

എന്നൊക്കെ പലരും ദുഷിപ്പ് പറയുന്നു.
പക്ഷേ.കട്ജു . ജസ്റ്റിസിന്റെ വാക്കുകള്‍...ഹോ..വേണ്ട.ഒന്നും മിണ്ടുന്നില്ല.
കേസുകള്‍ എല്ലാം ഒറ്റയടിക്ക് മാഡം തീര്‍പ്പാക്കും.
കെ.സുധാകരന്‍ മാത്രമല്ല,ബാറുവിന്റെ പുസ്തകം,സാക്ഷി.
പിന്നെ,മാഡത്തിന്,ഇപ്പോഴും പണത്തിനു പഞ്ഞമില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്,മാഡം വിദേശയാത്രപോയി.
ആസമയത്ത് സ്വിസ്സ് ബാങ്ക്അക്കൌണ്ട് അപ്പാടെ ഗള്‍ഫിലേക്ക് മാറ്റി എന്നൊക്കെ കുബുദ്ധികള്‍,
ഞങ്ങള്‍ ഒരിക്കലും നേര്‍ സത്യവാദിനി മാഡത്തെ അവിശ്വസിക്കില്ല
തെറ്റിദ്ധരിക്കില്ല.
തൊഴിലുറപ്പിനേക്കാള്‍ ,വലിയ ഉറപ്പുണ്ടോ?
സായ് റാം ആള് കൊള്ളാം.
എത്ര പെട്ടെന്നാണ്,സ്മൃതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്ന ഉത്തരവ് സമ്പാദിച്ച് അയച്ചുതന്നത്.
ഇങ്ങനെ,വര്‍ഗീയ് സര്‍ക്കാരിനെ തകര്‍ക്കാന്‍,ഇനിയും ഉത്തരവുകള്‍ ഇവിടെ വെയ്ക്കുക.
മോഡിയെ പിന്നോട്ട് തള്ളിയാല്‍ പിന്നെ,ആര് ഇന്ത്യ ഭരിക്കും?
മാഡം,മോന്‍,എന്തിന് മമത കൂടി ഒപ്പം വരും.
ഞമ്മന്റെ ആളുകള്‍ എന്നേ റെഡി.
ഇനി,പുറത്തേ ധനം കിട്ടിയി ല്ലെങ്കില്‍,അകത്തേത് മോഡി സര്‍ക്കാരിന് പിടിച്ചെടുക്കാം.
അതിന്,തന്റേടം, ഇചഛാശക്തി ഉണ്ടോ ?
കാര്യം സാധിക്കും.

No comments:
Post a Comment