Monday, 15 December 2014

ഹൈന്ദവര്‍ നിരാശര്‍


മാതൃരാജ്യത്ത് പോലും,ഹിന്ദുക്കളെ ജീവിക്കാന്‍ സമ്മതിക്കാത്തതിന്റെ കാരണം,
ഇവിടെ ഇക്കാലംവരെ ഭരിച്ച ഭരണകര്‍ത്താക്കള്‍.!
അവര്‍ക്ക് വിഭജിച്ചു ഭരിക്കുകയായിരുന്നു ലക്ഷ്യം.
അതില്‍ അവര്‍വിജയിച്ചു.
ഇല്ല,ഇന്ത്യക്കാര്‍, മനസ്സുകള്‍ കൊത്തിക്കീറി,
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ വിദ്യക്കാരെ ചെറുത്ത് തോല്‍പ്പിക്കും.
കെ.എം.രാധ


No comments:

Post a Comment