ആരാധനയും,വിശ്വാസവും
വളരെ അത്യാവശ്യം വരുമ്പോള്‍ മാത്രമേ ,ഇത്തരം പോസ്റ്റുകള്‍ക്ക് മറുപടി എഴുതാറുള്ളൂ.
കാരണം,വളരെ അടുപ്പമുള്ളവര്‍ ഇടതുപക്ഷത്തുണ്ട്.
ക്ഷേത്രങ്ങളെ,ഹിന്ദു മതത്തെ തള്ളിപ്പറയുന്ന, ഭരണം കിട്ടുമ്പോള്‍,
ആരാധനയും ,പാലഭിഷേകവും ഒക്കെയുള്ള ഗുരുവായൂര്‍ പോലെയുള്ള പണം വാരി ക്ഷേത്രങ്ങളില്‍ ,കൈയിട്ട് വാരുമ്പോള്‍,

ഇത്തരം ഇടതുപക്ഷ ചിന്തകള്‍ എവിടെപ്പോയി?
അവിശ്വാസികള്‍,അമ്പലങ്ങളില്‍ പോകുന്നത് തീര്‍ത്തും അപകടം.
പാലും,തേനും വിഗ്രഹങ്ങളില്‍ ഒഴുക്കിയാലും ,
പാവപ്പെട്ട ഹിന്ദുക്കളുടെ ദാരിദ്ര്യം തീര്‍ത്തും അകറ്റാനുള്ള ,ധനം ശബരിമല,ഗുരുവായൂര്‍,ചോറ്റാനിക്കര തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
അത്,ഇരു മുന്നണികളും ഓര്‍ത്താല്‍ നല്ലത്.
ഇതര മതങ്ങളില്‍ പ്പെട്ടവര്‍ക്ക് നിസ്കരിക്കാന്‍ പായ നിവര്‍ത്തിയിടുന്നവര്‍,
കൃസ്താനികള്‍ക്ക് പള്ളി പണിയാന്‍ ധനം നല്‍കുന്നവര്‍
(അങ്ങനെ കേട്ടു.ശരിയോ എന്നറിയാന്‍ ഉടന്‍ ഗവേഷണം നടത്തും )
ലിപ്പ് ലോക്ക് ചുംബനം തെരുവില്‍ വെച്ച് ആഘോഷിച്ചവര്‍ക്ക് അമ്പലങ്ങളില്‍ പൂജ കളെപ്പറ്റി പറയാന്‍ എന്തവകാശം?

No comments:
Post a Comment