ഇന്ത്യന്‍ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ,
''ഇന്ത്യ-ചീന ഭായ് ഭായ് ''എന്ന് കപടഗീതം പാടി 1962 ല്‍ ചൈന യുദ്ധം തുടങ്ങി വഞ്ചിച്ചത് പോലെ,
ഇന്ത്യ നീട്ടിയ സൌഹൃദ ഹസ്തം സ്വീകരിച്ചുകൊണ്ട് തന്നെ,
ചൈനയെ കൂട്ടുപിടിച്ചു പാകിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങിയപ്പോള്‍,
ഈ സൌമ്യമനസ്കന്‍ വിഷമിച്ചു.
ഭാഗം വാങ്ങിപ്പോയ സഹോദരര്‍ ,പൊതു ശത്രുക്കളുമായി ചേര്‍ന്ന്,
ഭാഗം വാങ്ങിപ്പോയ സഹോദരര്‍ ,പൊതു ശത്രുക്കളുമായി ചേര്‍ന്ന്,
ജ്യേഷ്ഠത്തിയെ കൊന്ന് കൊല വിളിക്കുന്നത് എത്ര ഹൃദയഭേദകം. !
ബഹുമതി തികച്ചും അര്‍ഹതപ്പെട്ട കരങ്ങളിലാണ് എത്തിപ്പെട്ടത്.
സ്നേഹാദരങ്ങള്‍
കെ.എം.രാധ
സ്നേഹാദരങ്ങള്‍
കെ.എം.രാധ
No comments:
Post a Comment