Tuesday, 16 December 2014

കേരള എം.പിമാര്‍


കേരളത്തിലെ എംപിമാര്‍ കപട മതേതര നോക്കുകുത്തികള്‍.
ചുണയുണ്ടെങ്കില്‍, കേരളത്തില്‍ വന്ന് മതപരിവര്‍ത്തനം തടയണം.
അല്ലെങ്കില്‍,അവരെ ചവുട്ടി പുറത്താക്കാന്‍ കേരളീയജനാധിപത്യ സമൂഹംതയാറാവണം.
ഇവരെ അങ്ങോട്ട്‌ കെട്ടിയെടുത്തത്,
കേരളീയരുടെ നീറുന്ന ജീവിത പ്രശ്നങ്ങള്‍ക്ക് സ്വല്പ്പമെങ്കിലും പരിഹാരം കാണാനാണ്.
   അല്ലാതെ,അനാവശ്യ കാര്യങ്ങള്‍ക്ക് പാര്‍ലമെന്റ് സ്തംഭിപ്പിക്കാനല്ല.
കോണ്ഗ്രസ്സും,ഇടതുപക്ഷവും,മമതയും ഒന്നും വിചാരിച്ചാല്‍,ഒരു ചുക്കും സംഭവിക്കില്ല.
കാരണം,ഇക്കാലം വരെ ഇന്ത്യയില്‍ എന്ത് നടന്നുവെന്ന്,കുറച്ചു കാലം കൊണ്ട് ഇന്ത്യക്കാര്‍/കേരളീയര്‍ മനസ്സിലാക്കി.
,കൊടി കെട്ടിയ കുന്നില്‍ നിന്ന് വന്ന സുരേഷ് മാമനും ,
ശശിയായ തരൂരും,
സരിതാ ഫെയിം വേണു നാദവും ഇതൊക്കെ ചിന്തിച്ചാല്‍ നല്ലത്.
മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ,ജനം ചെരുപ്പ് കൊണ്ട് എറിഞ്ഞെങ്കില്‍,...നിങ്ങളെയെല്ലാം എന്ത് ചെയ്യുമെന്ന് ഊഹിക്കുക
കെ.എം.രാധ

No comments:

Post a Comment