തികച്ചും അപലപനീയം.
പണം കുമിഞ്ഞുകൂടുന്ന അമ്പലങ്ങള്‍.
ആയിരക്കണക്കിന് ഏക്കര്‍ മൈനര്‍ സ്വത്ത് ക്ഷേത്രഭൂമി.
എന്നിട്ടും,ദാരിദ്ര്യ കയത്തില്‍ നിന്ന് കര കേറാന്‍ മതപരിവര്‍ത്തനം.
കാരണം,
ഹിന്ദുക്കളുടെ യാതനകള്‍ തൊട്ടറിഞ്ഞു കൊണ്ട്,പരിഹാര മന്ത്രം ഉരുവിടാന്‍ ശക്തനായ ആത്മീയ നേതാവോ,ഭരണാധികാരിയോ ഇല്ല.
No comments:
Post a Comment