Tuesday, 16 December 2014

ഭീകരാക്രമണം

ഉഗ്രന്‍.അത്യുഗ്രന്‍!
ഇന്ത്യയിലെ,കേരളത്തിലെ ഞമ്മന്റെ ആളുകള്‍ക്ക് നല്ല നമസ്കാരം.
എന്തിന്? 
ഹാഹാ.ആസ്ത്രേലിയയിലെ,. ബിസിനസ്സ് നഗരമായ സിഡ്നിയില്‍ ഒരു കഫേയില്‍
ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മുപ്പതു പേരെ ഒരു തോക്കുധാരി ബന്ദികളാക്കി. വെച്ചിരിയ്ക്കുന്നു.
ന്റള്ളോ.!.
ആര്‍ എസ്സ് എസ്സ്,ബിജെപിക്കാര്‍ അവിടെയുമെത്തിയോ?
നമ്മുടെ പ്രധാനമന്ത്രി,നിങ്ങളുടെ നേതാവ് മോഡിജി,അവിടെപ്പോയി,ആസ്ത്രേലിയന്‍ പങ്കാളി ടോണി ആബട്ടിനെ കണ്ട്,ഇങ്ങെത്തുമ്പോഴേക്കും,...
''അമ്പട വീരാ..ആര്‍ എസ്സ് എസ്സ് കുട്ടന്മാരെ''..(തിലകന്‍ ശൈലി).
കാര്യം ഒപ്പിച്ചല്ലോ.!
കേരളീയരുടെ അതിബുദ്ധിയെപ്പറ്റി പല വട്ടം എഴുതിയതാണേ.
മാപ്പാക്കണേ.
ഏത് കാര്യത്തിനും ( മുംബൈ സ്ഫോടനത്തിന് മുന്‍പ്,തഹാവൂര്‍ റാണ കൊച്ചികായലില്‍ ബിസിനസ്സ്കാരനൊപ്പം ഉല്ലാസ യാത്ര ,കാശ്മീരിലേക്ക് രാജ്യത്തിനെതിരെ പട പൊരുതാന്‍ ദേശസ്നേഹികളെ അയച്ചത്)കേരളീയ കൈയൊപ്പ് വേണം.
എങ്കില്‍,മാത്രമേ ലോക ഭൂപടത്തില്‍ കേരളത്തിനു . നല്ല കാര്യങ്ങള്‍ക്കുള്ള പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിക്കൂ.
എത്രയും പെട്ടെന്ന്, മനുഷ്യ കവചങ്ങളാക്കി വെച്ച നിരപരാധികളായ മനുഷ്യരെ വിട്ടയക്കാന്‍ ഭീകരന് സദ്‌ ബുദ്ധി തോന്നണേയെന്ന പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
Like ·  · 

No comments:

Post a Comment