മതം മാറ്റം ,ഒരു മതത്തിന്‍റെയും കുത്തകയല്ല.
നിര്‍ബന്ധിത മതംമാറ്റം തടയുക.
മനുഷ്യരെ,മാനവരായി കാണാന്‍ ശീലിക്കുക.
എന്നസന്ദേശം കൊടുക്കാന്‍ മാത്രമാണ് കുറിപ്പ് എഴുതിയത്.
മതം വരുത്തിവെയ്ക്കുന്ന വിനാശം ലോകം കണ്ടതാണ്.
പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ എത്രയെത്ര രാജ്യങ്ങളാണ് തീവ്ര മതത്തിന്‍റെ പിടിയില്‍ അമര്‍ന്ന് തകര്‍ന്നത്.
മതം മാറ്റാതെ സഹായം കൊടുത്തു കൂടെ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു.
ഇക്കാലമത്രയും ഒഴുകിപ്പോയ ജീവിതത്തില്‍,എത്രയോപേര്‍ എല്ലാ മതങ്ങളിലേക്കും പോയിട്ടുണ്ട്.
തിരികെയെത്തിയിട്ടുമുണ്ട്.
ചിലര്‍,ഹിന്ദു മതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.
മനുഷ്യരുടെ സ്വാര്‍ത്ഥത,സ്വന്തം മതത്തില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ,
അതുവഴി ലോകം കീഴടക്കാനുള്ള തന്ത്രമാണ് ഇതിന്റെയൊക്കെ അടിവേര്.
ലോക ജനസംഖ്യയില്‍ കൂടുതല്‍ പേര്‍ ഇസ്ലാം,കൃസ്ത്യ മതക്കാരാണ് .
ഹിന്ദുക്കള്‍ ഏറ്റവും ന്യൂനപക്ഷം.
യസീദികളെപ്പോലെ.
ലോകത്തിലെ ഒരു മതത്തിനും വംശനാശം വന്നുകൂടാ.
നമുക്ക് മനുഷ്യരാവാം.
അവന്‍റെ വേദന-യാതനകള്‍ക്ക് പരിഹാരം കാണാം.
അതല്ലേ,നല്ലത്.
ആശംസകള്‍

No comments:
Post a Comment