Sunday, 7 December 2014

സോവിയറ്റ് യൂണിയന്‍

സോവിയറ്റ് യൂണിയന്‍ കഷ്ണം കഷ്ണമാക്കി മുറിക്കാന്‍ സഹായിച്ച കുടില ശക്തികളെ ഓര്‍ത്തുകൊണ്ട് കൂടിയാണ് ,
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ താഴെ കൊടുത്ത സന്ദേശം നല്‍കിയതെന്ന് വ്യക്തം.
ലക്ഷ്മികാന്ത് എഴുതിയത് വായിക്കുക.
കെ.എം.രാധ
...........................................................................................................................
റഷ്യയിലെ ന്യൂനപക്ഷങ്ങളുമായുള്ള സംഘര്‍ഷാവസ്ഥയുടെ വെളിച്ചത്തില്‍
2013 ഫെബ്രുവരി 4 ആം തിയ്യതി വ്ലാദിമിര്‍ പുട്ടിന്‍ റഷ്യന്‍ പാര്‍ല്യമെന്‍റില്‍ നടത്തിയ പ്രസംഗം.
"റഷ്യയില്‍ റഷ്യക്കാര്‍ ജീവിക്കുന്നു.
ഏത് ന്യൂനപക്ഷമായാലും,
അവര്‍ എവിടെ നിന്നുള്ളവരായാലും, അവര്‍ക്ക് റഷ്യയില്‍ ജീവിക്കണമെങ്കില്‍,
റഷ്യയില്‍ ജോലി ചെയ്ത് ഭക്ഷണം കഴിക്കണമെങ്കില്‍, അവര്‍ റഷ്യന്‍ ഭാഷ സംസാരിക്കണം.
റഷ്യന്‍ നിയമങ്ങളെ ബഹുമാനിക്കണം.
അല്ല അവര്‍ ഷാരിയ നിയമങ്ങളാണ് ഇഷ്ടപ്പെടുന്നതെങ്കില്‍,
മുസ്ലിം ജീവിതമാണ് നയിക്കേണ്ടതെങ്കില്‍, അവരോട് ആ നിയമം നിലനില്‍ക്കുന്ന ഏതെങ്കിലും ഇടത്തേക്ക് പൊയ്ക്കൊള്ളാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു.
റഷ്യക്ക് മുസ്ലീം ന്യൂനപക്ഷത്തെ ആവശ്യമില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് റഷ്യയെയാണ് ആവശ്യം
എന്നു മാത്രമല്ല നിങ്ങള്‍ എത്രതന്നെ "വിവേചനം, വിവേചനം" എന്നൊച്ചവെച്ചാലും ഞങ്ങള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പദവി നല്‍കാനൊ,
നിങ്ങളുടെ ആഗ്രഹങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊ പോകുന്നതല്ല.
റഷ്യന്‍ സംസ്കാരത്തെ ബഹുമാനിക്കാതിരിക്കുന്നത് ഒരു വിധത്തിലും ഞങ്ങള്‍ സഹിക്കില്ല.
ഞങ്ങള്‍ ഒരു രാഷ്ട്രമായി നിലക്കൊള്ളണമെങ്കില്‍, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട് എന്നീ രാജ്യങ്ങളുടെ ആത്മഹത്യയില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ട്.
മുസ്ലീം ജനസംഖ്യ ഈ രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ റഷ്യയെ ഒരിക്കലും കീഴ്പ്പെടുത്തില്ല.
മുസ്ലീംങ്ങളുടെ ഷാരിയപോലുള്ള സംസ്കാരശൂന്യമായ പ്രാകൃത നിയമങ്ങള്‍ റഷ്യന്‍ ആചാരങ്ങളും പാരമ്പര്യവുമായി തുലനം ചെയ്യാന്‍ പറ്റുന്നതല്ല.
ഈ ബഹുമാനപ്പെട്ട നിയമനിര്‍മാണ സഭ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍
മുസ്ലീം ന്യൂനപക്ഷങ്ങള്‍ റഷ്യക്കാരല്ലെന്ന വസ്തുത ഉള്‍ക്കൊണ്ട് റഷ്യന്‍ ദേശീയതക്കായിരിക്കും മുന്‍‌തൂക്കം കൊടുക്കുക.
പുട്ടിന്‍റെ ഈ പ്രസംഗം കേട്ട പാര്‍ല്മെന്‍റ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അഞ്ചുമിനിട്ടോളം പുട്ടിനെ അഭിനന്ദിച്ചു.
Dear friends it is high time for India to put our National security above every thing !!
We do not need to tolerate separatism or terrorism in this country !
Who ever wish to implement their own private belief /laws should be given the freedom to go and live in their so called Holy land !!!!!
For Us Real Indians INDIA is our Home land as well as Holy Land !!!!
We need nationalists in this country and India should not compromise in any way with Anti-Nationals !!!!
India doesn't need minorities it is the minorities who needs India !!
India doesn 't need majorities either India needs patriotic nationalists who respect this nation's heritage and law !
Let us rebuild our great nation by rebuilding our selves !
Let us all become INDIANS first !!!!! Let us end this Division of majority and Minority !
Let our nation become our supreme religion !!
Let patriotism become our Prime belief only then will this division ends !!!! Who ever is against this NOTION is simply against this NATION !!!
വിവരണം അയച്ച ലക്ഷ്മി കാന്തിന് നന്ദി.
Vladimir Puttin
Like ·  · 

No comments:

Post a Comment