വി.എം.സുധീരന്‍ പ്രസ്താവിക്കുന്നു
'' ഹിന്ദുമതത്തിലേക്ക് വരുന്ന മതം മാറ്റം ഗൌരവമായി കാണണം''.
കള്ളുഷാപ്പ് മുതലാളിമാര്‍ തൊട്ട് തൊഴിലാളികളുടെ പോക്കറ്റില്‍ നിന്ന് വരെ പണമെടുത്ത് ''ജനക്ഷേമ യാത്ര'' ജനദ്രോഹ യാത്രയായി മാറിയത് ,,ബാര്‍ കൈക്കൂലി ,മദ്യവര്‍ജ്ജനം.തൊട്ടതില്‍ നിന്നെല്ലാം ...
പരാജയം ഏറ്റുവാങ്ങി ഒടുവില്‍ കിട്ടിയ കച്ചിത്തുരുമ്പ്.?
കേരളത്തില്‍ ...2004 TO 2014 വരെ 8000 ഹിന്ദുക്കള്‍ മതം മാറി എന്നാണ് അനൌദ്യോഗിക കണക്ക്.

അതെന്തുമാകട്ടെ,
ഇക്കാലം വരെ ഒരു മതപരിവര്‍ത്തന കഥയും താങ്കള്‍ അറിഞ്ഞില്ലേ?
എന്നാല്‍,കേട്ടുകൊള്ളൂ.
ഹിന്ദുക്കളായ ഞങ്ങളില്‍ കുറച്ചു പേര്‍ മതം മാറും.
കുറച്ചു കഴിഞ്ഞ്,തിരിച്ച് ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങി വരും.
ഉശിരുണ്ടെങ്കില്‍ ,തടയു.
കാണട്ടെ.
പിന്നെ,ഹിന്ദുക്കളിലെ ദാരിദ്ര്യമാണ് മതം മാറ്റത്തിന് കാരണം.
മറ്റൊന്ന് പ്രണയവും.
കാരണമില്ലാതെ ആരും മതം മാറില്ല.
വെറുതെയല്ല ,വെള്ളാപ്പള്ളി താങ്കളെ ''ആറാംകൂലി''എന്ന് വിളിച്ചത് ?
പണം വാരി ക്ഷേത്രങ്ങള്‍ മുഴുവന്‍ കൈയടക്കി ,
ഹിന്ദുക്കളെ പിച്ച ചട്ടിയെടുപ്പിച്ചു,വഞ്ചിച്ച് വോട്ടുകള്‍ വാങ്ങി ,ഭരിക്കാമെന്ന് കരുതേണ്ട.
ആന്റണി രാജു എം എല്‍ എ എന്താണ് ശബരിമല റോഡുകള്‍ കുത്തിക്കിളച്ചിട്ടത്?
അയ്യപ്പന്‍റെ പണം മുഴുവന്‍ എടുത്തു കൊണ്ടുപോയി സുഖിക്കുന്നോ?

No comments:
Post a Comment