ഇന്ന്,കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്ന പ്രയാസം..ജാതിത്തിരിവില്‍ ചോര്‍ന്നു പോകുന്ന വോട്ടുകള്‍.
ഈഴവനും,നായരും ഒക്കെ രാഷ്ട്രീയം ഇല്ലെന്ന് പറയുമ്പോഴും,വോട്ടിന് പോകുമ്പോള്‍ രാഷ്ട്രീയം വരുന്നു.
ഇതിനൊരു പരിഹാരം കണ്ടെങ്കില്‍ മാത്രമേ,ഹൈന്ദവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് ചോദിച്ചു വാങ്ങാന്‍ കഴിയൂ.
മാത്രമല്ല,പല ഹൈന്ദവ സംഘടനകളും സജീവമല്ല.
അതിനുള്ള,ഒരേ ഒരു പോംവഴി,
വിവിധ ഹൈന്ദവ സംഘടനകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ്.
നിങ്ങളെപ്പോലെയുള്ള യുവാക്കള്‍,ആ ദൌത്യം ചങ്കൂറ്റത്തോടെ ഏറ്റെടുക്കുക.
ഇവിടെ,ഇരു മുന്നണികളില്‍ പെട്ടവര്‍ക്കാണ് കുടുംബശ്രീ,ജനശ്രീ തുടങ്ങിയവ

ഇവിടെ,ഇരു മുന്നണികളില്‍ പെട്ടവര്‍ക്കാണ് കുടുംബശ്രീ,ജനശ്രീ തുടങ്ങിയവ.
മാത്രമല്ല,
ക്ഷേത്രങ്ങളില്‍ പോകാതെ,അന്നദാനത്തിന് മാത്രം വന്ന് ,ഭക്ഷണം മൂക്കു മുട്ടെ കഴിച്ച് പോകുന്ന അവിശ്വാസികളേയും കണ്ടിട്ടുണ്ട്.
ഭക്ഷണം പോകട്ടെ,
ഭക്ഷണം പോകട്ടെ,
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശിങ്കിടി അല്ലെങ്കില്‍ ആനുകൂല്യം കിട്ടില്ല എന്ന അവസ്ഥ മാറാന്‍,ഹിന്ദു സംഘടനകള്‍ ഒന്നിക്കൂ.
നിഷ്പക്ഷ ഹിന്ദുക്കള്‍ക്ക് സഹായം ലഭിക്കാത്ത അവസ്ഥ.
അതിന് ,മോചനം വേണമെങ്കില്‍,ഹിന്ദു സംഘടനകള്‍ മൂപ്പിളമ, വല്യേട്ടന്‍ മനോഭാവം ഉപേക്ഷിച്ചേ തീരൂ.
ആശംസകള്‍
കെ.എം.രാധ
pl.join HDL

No comments:
Post a Comment