Monday, 15 December 2014

ISIS


ISIS എന്ന ഭീകര സംഘടനയുടെ ആഗോളീകരണ ഫാസിസം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ലോക സമാധാനമുണ്ടാകൂ.
അവര്‍ക്ക് പ്രതിദിനം ലഭിക്കുന്നത്850 കോടി രൂപ.
എങ്ങനെയാണ് അവ നേടുന്നത്?
കാഫിര്‍ കൃസ്ത്യന്‍ -യസീദി സ്ത്രീകളെ തൂക്കി വില്‍ക്കല്‍,
അടിമ കച്ചവടം
മയക്കുമരുന്ന് വ്യാപാരം,
ഉന്നതരെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം വാങ്ങുക.
ചില ഗള്‍ഫ് രാജ്യങ്ങളുടെ സഹായം,
പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ ,സിറിയ,ലിബിയ,തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക് രാജ്യങ്ങളിലെ തീവ്ര നിലപാടുകാരുടെ പൂര്‍ണ്ണ പിന്തുണ
ആനന്ദലബ്ധിയ്ക്ക് ഇനിയെന്ത് വേണം?
ബ്രിട്ടന്‍,അമേരിക്ക,ഫ്രാന്‍സ് തുടങ്ങിയ കൃസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലെ പൌരന്മാരെ തിരഞ്ഞു പിടിച്ച് കഴുത്തറക്കുക.
ഭാരതം ,ISIS ന്‍റെ ലക്ഷ്യ സ്ഥാനം.
കെ.എം.രാധ

No comments:

Post a Comment