Wednesday, 24 December 2014

ഒരൊറ്റ ജാതി..മനുഷ്യ ജാതി

• 
ശ്രീ നാരായണഗുരുവിന്റെയ തത്ത്വങ്ങള്‍ തന്നെയാണ് ,ഞങ്ങള്‍ക്കും പ്രമാണം. 
• നന്ദിയില്ലെങ്കിലും,ഉപ്ദ്രവിക്കാതിരുന്നാല്‍ മതി.
• കണ്ണൂര്‍ തോട്ടട അംബേദ്‌കര്‍ കോളനിയില്‍ പട്ടികജാതി-പട്ടിക
വര്‍ഗക്കാരെ വ്യാപകമായി മുസ്ലിം-കൃസ്ത്യന്‍ വിഭാഗക്കാര്‍ ,മതം മാറ്റുന്നു എന്ന് നാലഞ്ച് മാസം മുന്പേ അറിഞ്ഞത്, ഫേയ്സ്ബുക്കില്‍ എഴുതിയിരുന്നു.
• അപ്പോള്‍,എന്‍റെ ഊഹം ശരിയല്ലേ?
ഭക്ഷണം,പാര്‍പ്പിടം, വിദ്യാഭ്യാസം,തൊഴില്‍ നല്കിയത് കൊണ്ടാണ്,അവര്‍ മതം മാറുന്നത്.
• ഇഷ്ടമുണ്ടായിട്ടല്ല.
• ഇതും,പ്രീണന/നിര്‍ബന്ധിത മതം മാറ്റം തന്നെ.
• എന്തുകൊണ്ട്,അവരെ മനുഷ്യര്‍ എന്ന നിലയ്ക്ക് സഹായിച്ചുകൂട.?
• പുനര്‍ മതപരിവര്‍ത്തനം നിര്‍ ത്താന്‍ സിപിഎമ്മിന് കഴിയില്ല.
• ആര്‍ക്കും മതം മാറാനും, തിരിച്ചു വന്നാല്‍,എല്ലാ മതങ്ങളും സ്വീകരിക്കുന്ന അതേ നയം പിന്തുടരാനും ഹിന്ദു മതത്തിനും അവകാശമുണ്ട്‌.
• ആശംസകള്‍
• കെ.എം.രാധ
• ചിത്രം അയച്ച രാജന് നന്ദി.

No comments:

Post a Comment