Wednesday, 17 December 2014

രാഷ്ട്രീയ സ്വയംസേവകര്‍


മണ്ടന്മാര്‍ രാഷ്ട്രീയ സ്വയംസേവകര്‍ക്ക്/ശിവസേനക്കാര്‍ക്ക് ഒരു ചെറിയ ഉപദേശം.
ക്ഷമിക്കണം കേട്ടോ..
എങ്ങനെയാണ് ഇതര മതങ്ങള്‍,അവരുടെ മതത്തിലേക്ക് കൂട്ടത്തോടെ മതം മാറ്റാനുള്ള ''നിശ്ശബ്ദ സേവനം '' നടത്തുന്നത്.
സഹായം,പ്രേമം ഇവയൊക്കെയാണല്ലോ.
അതേ ചാണക്യ തന്ത്രം,ഹിന്ദുക്കളും ശീലിക്കുക.
നിങ്ങളെല്ലാം ഇതര മതങ്ങളിലെ പെണ്‍പൂക്കളെ പ്രണയിച്ച്,തടവി തലോടി (ഒരിക്കലും അവരുടെ ദേഹത്ത് സ്പര്‍ശിക്കരുത്.)
നിങ്ങളുടെയെല്ലാം മുതു മുത്തച്ഛന്‍മാരുടെ രക്തം ഹിന്ദുവിന്റെതാണ്.
നിങ്ങളെ പൊന്നു പോലെ സംരക്ഷിക്കാം.
ജീവനിലുപരി സ്നേഹിച്ചു കൊല്ലാം.
ഒരിക്കലും,രണ്ട്,മൂന്ന്,നാല് കെട്ടു കെട്ടില്ല.
ഞങ്ങള്‍,രാഷ്ട്രത്തെ സ്വയം സേവിക്കുന്നവര്‍.
കുടുംബജീവിതമേ,വേണ്ടെന്ന് വെച്ചവര്‍.
പക്ഷേ,നിത്യ ബ്രഹ്മചാരിയുടെ കുപ്പായം അഴിച്ചു വെയ്ക്കുന്നു.
മാറിയ കാലാവസ്ഥയില്‍. വിവരമില്ലാത്ത ഹിന്ദു ജന്തുക്കള്‍ കൂട്ടത്തോടെ ഇതര മതങ്ങളിലേക്ക് ചേക്കേറുന്നത് കണ്ട്,കണ്ട്
ആ ഭദ്രകാളി കെ.എം.രാധടീച്ചര്‍ ,ഹിന്ദുക്കള്‍ക്ക് വംശനാശം വന്നു.
എന്നൊക്കെ ആര്‍ത്തലച്ചു കരയുന്നു.
അത് കേട്ടപ്പോഴാണ്,നേര്‍ക്ക്‌ നേര്‍ പരിപാടി പാടില്ല എന്ന് മനസ്സിലായത്.
നിങ്ങളെയെല്ലാം വേദം,ശാസ്ത്രം, ഇതിഹാസം ,ഇംഗ്ലീഷ്,കമ്പ്യൂട്ടര്‍ പഠിപ്പിക്കാം.
നല്ല കാര്യങ്ങള്‍ മാത്രമേ പറയൂ.
ഖുറാന്‍,ബൈബിള്‍,സിഖ് ഗുരുഗ്രന്ഥ സാഹിബ് തുടങ്ങിയ കാര്യങ്ങള്‍...നിങ്ങള്‍ക്കിഷ്ടമുള്ളത് വായിക്കാം.
പ്രാര്‍ത്ഥന നടത്താം.
ഒരു കാലത്ത് നമ്മളെല്ലാം ഒന്നായിരുന്നു.
ഇപ്പോള്‍,രണ്ട്..
ആര്യാടനും,എ.കെ.ആന്റണിയുടെ മുന്‍ തലമുറ ...ഒക്കെ അസ്സല്‍ ഹിന്ദുക്കള്‍ എന്നൊക്കെ ഇടയ്ക്കിടെ തട്ടി കൊടുക്കുക..
പകയോ,വിദ്വേഷമോ അരുത്.
കൂട് പൊളിച്ച് പുറത്ത് വരൂ.
വിവാഹ ശേഷം,പറമ്പില്‍,ജോലി യെടുത്തെങ്കിലും,ഊട്ടും,ഉടുപുടവ തരും.മാനം രക്ഷിക്കാം.
പ്രേമിക്കുമ്പോള്‍,കരയണം.വാക്കുകളില്‍ തേനല്ലാതെ മറ്റ് ഒന്നും തന്നെ പുരട്ടരുത്.
പിന്നെ,വിവാഹം കഴിച്ച് കൊണ്ടുവന്നാല്‍,സദാചാര പോലീസ് വരും.
തടയാന്‍ മാര്‍ഗങ്ങളുണ്ട്.
ആരെങ്കിലും,ആഗ്രയില്‍ പ്രവര്‍ത്തിച്ചത് പോലെ,നേരിട്ട് ഹിന്ദു മതത്തിലേക്ക് ഇതര മതക്കാരെ ചേര്‍ക്കുമോ.?
ശിവ..ശിവ...ഇത്തരം,വിഡ്ഢിത്തം കൊണ്ട് എന്ത് പ്രയോജനം.?
ഒടുവില്‍,എംപി കാശ് തിന്ന് കൊഴുത്ത് ,സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാതെ,മതപരിവര്‍ത്തനം പാടി, ഇരു സഭകളും സ്തംഭിപ്പിക്കുന്ന കെ.സി.വേണുഗോപാലന്‍ കേരളത്തില്‍ വരുമ്പോള്‍....
മനസ്സിലായല്ലോ?
താഴെകാണുന്ന രണ്ട് പോസ്റ്റുകളാണ് ഇതെഴുതാന്‍ പ്രേരണ.

No comments:

Post a Comment