കഥ
വിഭ്രാന്തി
കെ.എം.രാധ
മുത്തുലക്ഷ്മി,പെട്രോള്‍ ഒഴിച്ച് കാറിന് തീക്കൊളുത്തി പൊട്ടിച്ചിരിച്ചു.
ആളിപ്പടരുന്ന തീ കണ്ടപ്പോള്‍,പെണ്മക്കള്‍ ചിരിച്ചു.

'അമ്മയ്ക്ക് ഭ്രാന്താണ്''
അപ്പോള്‍,അവള്‍ ഉള്ളില്‍ അമര്‍ന്ന തേങ്ങല്‍ പിടിച്ചു വെച്ചു.
'നിങ്ങളെ മൂന്നെണ്ണത്തെയും കുട്ടിക്കാലം തൊട്ട് ഈ നിമിഷം വരെ ,വിരല്‍ത്തുമ്പില്‍ സ്നേഹക്കുരുക്കില്‍ ചുറ്റി വരിഞ്ഞു.....
,കാഞ്ഞ തലയില്‍ പെരുകും ഭ്രമതയില്‍ .എന്നെങ്കിലും നിങ്ങളില്‍ ഒരെണ്ണത്തെ കിണറ്റില്‍ വലിച്ചെറിഞ്ഞോ?''
ഗൃഹനാഥനെ കണ്ടപ്പോള്‍,അവള്‍ അലറി.
''മിണ്ടരുത്.പിശാചിന് പോലും സ്വല്‍പ്പം അലിവുണ്ടാകും.
വേദനയില്‍ കുതിര്‍ന്ന്,ഒരിറ്റ് മരുന്നിന്,ഒരല്‍പ്പം കാരുണ്യം ?''
നീ,എന്നെ സംരക്ഷിച്ചില്ല''
അയാള്‍,പരിഹസിച്ചു.
''നുണ.പെരും നുണ.നിങ്ങള്‍ എന്നും ജയിച്ചിട്ടേയുള്ളൂ.''
അപ്പോള്‍,നിലാവ് പെയ്യും പ്രകൃതി മൂകയായി.
അവളും.

No comments:
Post a Comment