Monday, 15 December 2014

നിര്‍ബന്ധിത മത പരിവര്‍ത്തനം


കേന്ദ്ര സര്‍ക്കാര്‍,നിര്‍ബന്ധിത മത പരിവര്‍ത്തനം ,കടുത്ത നിയമ നിര്‍മ്മാണം വഴി തടയാനുള്ള ആര്‍ജ്ജവം പ്രദര്‍ശിപ്പിക്കുക.
ഹിന്ദുകൃസ്ത്യന്‍,മുസ്ലിം മതവിഭാഗങ്ങള്‍ക്ക് ,
ജാതിമത വര്‍ഗ രഹിതര്‍ക്ക് സഹായം എത്തിച്ചുകൊടുക്കണമെങ്കില്‍,
മത പരിവര്‍ത്തനം നടത്തേണ്ട ആവശ്യമില്ല.
മനുഷ്യത്വ ത്തിന്‍റെ പേരില്‍ സഹായിക്കാമല്ലോ.

താഴെയുള്ള
' കൃസ്തുവിന്റെ കുഞ്ഞാട്'.പരമകാരുണികന്‍ തിരുമേനി
എഴുതിയ മഹത് വചനങ്ങളില്‍ ചെറിയൊരു തിരുത്ത് എത്രയുംവേഗം ആവശ്യമാണ്.
''ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്താന്‍ പാടില്ല ''
എന്ന മതപരിവര്‍ത്തന നിരോധന നിയമം ഒരിക്കലും നടപ്പാക്കരുത്.
ഹിന്ദുക്കള്‍ കൂട്ടം
കൂട്ടമായി അന്യ മതങ്ങളിലെത്തട്ടെ.
ഒരു കുഴപ്പവുമില്ല.
പിന്നെ?
കൃസ്ത്യന്‍,മുസ്ലിം,പാര്‍സി,സിഖ് തുടങ്ങിയ മതങ്ങളില്‍ നിന്ന്,
ഹിന്ദു കാഫിര്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം കൊണ്ട് വന്ന്,
(ഈ ഭൂമിയുള്ള കാലം വരെ ) ആ ദുഷ് ചെയ്തി എന്നന്നേക്കുമായി തടയുക.
ഇന്നലെ,ഏഷ്യാനെറ്റ് ചാനലില്‍,,മുസ്ലിംകളെ ,
ഹിന്ദുക്കളാക്കി മതം മാറ്റുന്നതിനെതിരെ ഇ.ടി.മുഹമ്മദ്ബഷീര്‍ സംസാരിക്കവെ ,
ഇ.ടി.ഒരു ചിരി ചിരിച്ചു.
ഹാ ഹാ ഹാ..ആ ചിരിയില്‍ എല്ലാം,അടങ്ങിയിരിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment