ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പണം വാരി ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം അപഹരിക്കുന്നു.
.കഴിഞ്ഞ ദിവസം,എറണാകുളം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീക്ഷേത്രത്തിലെ ഉപയോഗിക്കാത്ത സ്വര്‍ണ്ണം മുഴുവന്‍ ദേവസ്വംബോര്‍ഡിന്റെ സഹായത്തോടെ സര്‍ക്കാര്‍ കട്ടു കടത്താന്‍ ശ്രമിച്ചു.
എന്തിന്,?
ജിക്കു,കിക്കു,സലിം രാജ്,കെ.എസ.ആര്‍ടിസി, പൊതുമരാമത്ത്,മഹല്ല്,പള്ളി എന്നുവേണ്ട ഹിന്ദുക്കള്‍ ഒഴിച്ചുള്ള എല്ലാവരെയും സഹായിക്കാന്‍.
ഇതുപോലെ, പണം വാരി ക്ഷേത്രങ്ങള്‍ മുഴുവന്‍ ദേവസ്വംബോര്‍ഡിന്റെ സഹായത്തോടെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു.
ഗുരുവായൂരില്‍നിന്നും,സ്വര്‍ണ്ണം മോഷ്ടിക്കുന്നതായി അറിഞ്ഞു.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഹനുമാന്‍സേന,ഹിന്ദു ഡിഫന്‍സ് ലീഗ് ,വിഎച്ച്പി,ആര്‍എസ്എസ്,വിവിധ ഹിന്ദു ജാതി സംഘടനകള്‍ മുന്നിട്ടിറങ്ങി സംഘടിപ്പിക്കുക.
വിജയം.വരെ പോരാടുക.
ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പിച്ചച്ചട്ടിയെടുത്ത് തെരുവില്‍ ഇറങ്ങുമ്പോള്‍,വിവിധ മതങ്ങളില്‍ നിന്ന് സഹായം ലഭിക്കാതെ മടങ്ങിയെത്തുമ്പോള്‍,
അവര്‍ അനുഭവിക്കേണ്ട മുതല്‍ അന്യര്‍ക്ക് അര്‍മാദിക്കാന്‍ നല്‍കരുത്.
വാര്‍ത്ത നല്‍കിയ മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

No comments:
Post a Comment