Sunday, 27 April 2014

നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയ്‌ക്ക്‌ ഒരു മകനും മകളുമാണ്‌ ഉള്ളത്‌. അവര്‍ക്കാകട്ടെ കുട്ടികളുമില്ല. അങ്ങനെ ഈ വംശാവലി പോലും നശിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ ഇവര്‍ ക്ഷേത്ര സ്വത്ത്‌ തട്ടിയെടുക്കുമെന്ന്‌ പറയുന്നത്‌..!!!
==
======================================= "ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എണ്ണിയാലും തീരാത്തത്ര നിധി പുറം ലോകമറിഞ്ഞതോടെയാണ്‌ വിവാദങ്ങളും കൊഴുക്കുന്നത്‌. തുടര്‍ന്നങ്ങോട്ടാണ്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണം കൈയ്യടക്കാനുള്ള അണിയറ നാടകങ്ങളും അരങ്ങേറി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കണ്‍കണ്ട ദൈവമാണ്‌ അനന്ത പത്മനാഭന്‍ . രാജ്യം പത്മനാഭന്‌ സമര്‍പ്പിച്ച്‌ പത്മനാഭ ദാസന്‍മാരായാണ്‌ അവര്‍ രാജ്യം ഭരിച്ചത്‌..!!

ക്ഷേത്രത്തിന്‌ അധികാരപ്പെട്ട സ്വര്‍ണവും പണവും പണ്ടവുമെല്ലാം മോഷ്‌ടിക്കുന്നു എന്ന കുറ്റമാണ്‌ ഇപ്പോള്‍ ആ പത്മനാഭ ദാസന്‍മാര്‍ക്കെതിരെ ചുമത്തുന്നത്‌. അവരെ ഇങ്ങനെ കല്ലെറിയുന്നതിനു മുമ്പ്‌ രാജകുടുംബത്തിന്റെ അവസ്ഥ എന്താണെന്നു കൂടി അറിയുക.

നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയ്‌ക്ക്‌ ഒരു മകനും മകളുമാണ്‌ ഉള്ളത്‌. അവര്‍ക്കാകട്ടെ കുട്ടികളുമില്ല. അങ്ങനെ ഈ വംശാവലി പോലും നശിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ ഇവര്‍ ക്ഷേത്ര സ്വത്ത്‌ തട്ടിയെടുക്കുമെന്ന്‌ പറയുന്നത്‌.

കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള കലാപമാണ്‌ എല്ലാത്തിനും മൂല കാരണം.

ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ അന്യ മതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചാണ്‌ വിവാഹം കഴിച്ചത്‌. തമിഴ്‌നാട്ടിലെ പണ്ടാല കുടുംബത്തില്‍പ്പെട്ട ഇവരെ കവടിയാര്‍ കൊട്ടാരത്തില്‍ കയറ്റിയില്ല. അങ്ങനെ അവരെ പട്ടം കൊട്ടാരത്തിലാണ്‌ താമസിപ്പിച്ചത്‌.

ഇതോടെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. പല വസ്‌തു തര്‍ക്കങ്ങളും പണ തര്‍ക്കങ്ങളും ഉണ്ടായി. ഇതോടെ കാരണവരും മഹാരാജാവുമായ ഉത്രാടം തിരുനാള്‍ സ്വത്തുക്കള്‍ വീതം വെച്ചു. ഇവരുടെ ധൂര്‍ത്ത്‌ കാരണം കേരളത്തിന്‌ അകത്തും പുറത്തുമുള്ള 200 ഏക്കറോളം വസ്‌തുക്കള്‍ നിസാര വിലയ്‌ക്ക്‌ വിറ്റു.

അതോടെ രാജകുടുംബാംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി മാറി. ഭാര്യ വീട്ടുകാരുടേയും അദ്ദേഹം എടുത്തു വളര്‍ത്തിയ ആള്‍ക്കാരുടേയും വലയത്തിലായി ഉത്രാടം തിരുനാള്‍ . ഈ ആളുകളുമായി കവടിയാര്‍ കൊട്ടാരത്തിന്‌ ബന്ധമില്ല. ഈ രണ്ട്‌ കൊട്ടാരങ്ങളും തമ്മിലുള്ള ശീതസമരമാണ്‌ പത്മനാഭ സ്വാമിക്ഷേത്രത്തിലെ മോഷണ കഥയിലെ പിന്നിലുള്ളത്‌.

ഇങ്ങനെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള അന്തഛിദ്രത്തിലാണ്‌ പത്മനാഭസ്വാമിക്ഷേത്ര ഭരണം രാജകുടുംബത്തില്‍ നിന്നും കൈവിട്ടു പോയത്‌.

ഉത്രാടം തിരുനാളിനു ശേഷം ഇപ്പോഴത്തെ രാജാവായ മൂലം തിരുനാള്‍ രാമവര്‍മ്മയ്‌ക്കാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റേയും ചുമതല. എന്നാല്‍ സുപ്രീം കോടതി വിധിയോടെ അതും ഇല്ലാതായി.

"തിരുവനന്തപുരത്തെ വലിയൊരു സമൂഹം ഇപ്പോഴും നാടു നീങ്ങിയ ഉത്രാടം തിരുനാളിനേയും മൂലം തിരുനാളിനേയും വലിയ ബഹുമാനത്തോടെയാണ്‌ കാണുന്നത്‌. അവരാരും പത്മനാഭസ്വാമിയുടെ സ്വത്തുക്കള്‍ അപഹരിക്കുമെന്ന്‌ ആരും കരുതുന്നില്ല. വംശാവലിപോലും അറ്റുപോയ ഇവരെ കല്ലെറിയാന്‍ ആര്‍ക്കു കഴിയും?
ഗുണപാഠം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പശ്ചിമബംഗാളില്‍ ജ്യോതിബസുവിന് തീരാ തലവേദന.
മുസ്ലിം പള്ളികളിലേക്ക് വരുന്ന വിദേശ-സ്വദേശ പണമിടപാടുകളുടെ കണക്കെടുക്കണമെന്ന്,ഇതര മത സംഘടനകളും,രാഷ്ട്രീയ കക്ഷികളും.
കേട്ട പാതി ,കേള്‍ക്കാത്ത പാതി..
മുസ്ലിം സുന്നി,ഷിയാ..എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി,യോജിച്ചു നിന്ന്, ജ്യോതിബസുവിനെ മുട്ടുകുത്തിച്ചു.
ഇതേപോലെ തന്നെ,ആന്ധ്രാപ്രദേശില്‍ രാജശേഖര റെഡ്ഡിയുടെ (പേര്‍ ഓര്‍മയില്‍ നിന്നെടുത്തത് ) കാലത്തും,....
കൂട്ടായ എതിര്‍പ്പിലൂടെ,അവിടെയും സര്‍ക്കാര്‍ തോറ്റ്,മടങ്ങി.
കേരളത്തിലോ?
.........................................................................................
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാരിനു നല്‍കണമെന്ന് അവിശ്വാസി,വാക്ക് മാറി വി.എസും കൂട്ടരും,കൈരളി അടക്കം സകല ചാനലുകളും,ഇന്ത്യ ടു ഡേ അസോസിയേറ്റഡ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍...
(ഹോ..എംജി ആറിനു പദ്മനാഭ സ്വത്ത് എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് പറയുമ്പോള്‍,'വമ്പന്‍ കൈയടികള്‍ക്കിടയില്‍' ,ജീവകാരുണ്യ സ്നേഹം വഴിഞ്ഞൊഴുകുന്നു.
മറ്റു ചില ഹിന്ദുക്കള്‍....'കരം',പല്പ്പുവിനോട് തിരുവിതാംകൂര്‍ രാജ വംശം ചെയ്ത അനീതികള്‍...ഒന്നാം നൂറ്റാണ്ടിലെ 'അനുഭവ കഥ'കളില്‍
പരസ്പരം കല്ലെറിയുന്നു.
....................................................................................
ചില ഹിന്ദുക്കള്‍,ക്ഷേത്രത്തിനു നഷ്ടപ്പെട്ട പൊന്നിനെ പറ്റി ,അത് രാജാവ് എടുത്തുവെന്ന്,കറുപ്പന്‍ ആനന്ദ ബോസ് ,കറുത്ത വാക്കുകള്‍ എഴുന്നള്ളിച്ച് തന്‍റെ ഐഎഎസ് പാരമ്പര്യം കൊട്ടിഘോഷിക്കുന്നു.
കഴിഞ്ഞ 20 YEARS ക്ഷേത്ര ധന കണക്കു നല്‍കിയില്ലെന്ന് ,ചില ഹിന്ദുക്കള്‍ ആരോപിക്കുന്നു.
ഞങ്ങളായിരുന്നു ,രാജവംശത്തെ പ്രതിനിധീകരിക്കുന്നതെങ്കില്‍,
'മനസ്സില്ല.ഇഷ്ടമുള്ളത്‌ എടുക്കും.കണക്കും തരില്ല.ധൈര്യമുണ്ടെങ്കില്‍,ജയിലില്‍ പാര്‍പ്പിക്കൂ.എന്ന് പറയും.
പിന്നെ,കണക്കു തരാം..കേരളത്തില്‍,കഴിഞ്ഞ 20 വര്‍ഷമായി,ദിവസേന ഒഴുകുന്ന കോടിക്കണക്കിന് അനധികൃത പൊന്ന്,വ്യാജ നോട്ടു ലോബി.
പിടിച്ചെടുത്ത വ്യാജ നോട്ടുകേസുകളില്‍ എന്ത് തീര്‍പ്പുണ്ടായി "എന്ന്.
മുലായം സിംഗ് യാദവന്റെ അനധികൃത കോടികളുടെ സ്വത്ത് സമ്പാദനത്തിന് കേസുകള്‍ എടുത്തത് ,എന്തുകൊണ്ട് കോണ്ഗ്രസ് പിന്‍വലിച്ചു?
മഹാരാഷ്ട്രയടക്കം,വദ്രയ്ക്കുള്ള കോടികളുടെ സ്വത്ത് ലിസ്റ്റുകള്‍ മുലായം വിളിച്ചു പറഞ്ഞു.
പകരത്തിനു പകരം ചെയ്താല്‍ മാത്രമേ,രക്ഷയുള്ളൂ എന്ന് മനസിലാക്കുക.
...............................................
ഇതെല്ലം കണ്ട്, കേരളത്തിലെ,ഇന്ത്യയിലെ ഹൈന്ദവരുടെ മഹാ ഐക്യത്തിന് മുന്‍പില്‍,ഇതര മതസ്ഥര്‍ ഊറി,ഊറി ചിരിക്കുന്നു.
അവസാനമായി,എംജി രാധാകൃഷ്ണന്‍ എന്ന ലോകപ്രശസ്ത പത്രപ്രവര്‍ത്തകനോട് ....
ഇന്ത്യാമഹാരാജ്യത്ത ധനമാന്ദ്യം തീര്‍ക്കാന്‍,കോണ്ഗ്രസ് സര്‍ക്കാര്‍,കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ ഉപദേശമനുസരിച്ച് ,ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൊന്നിന്‍ കണക്കെടുപ്പിനു വന്നപ്പോള്‍,
ഇന്ത്യാ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമല്ല ജീവിക്കുന്നത്.അവര്‍ക്കുവേണ്ടി മാത്രം വേണ്ടി പണം ചിലവിട്ടല്ല രാജ്യം കടക്കെണിയിലായത്.
അതുകൊണ്ട്,ഇതര മതസ്ഥാപനങ്ങളിലെ പൊന്നും പണവും എടുക്കണം എന്ന് താങ്കള്‍ അഭിപ്രായപ്പെട്ടുവോ?
ഇതേ തരത്തിലുള്ള അപകടകരമായ ഏകപക്ഷീയ പത്രപ്രവര്‍ത്തനമാണ്,താങ്കളും ഇതര ചാനല്‍ വിശാരദന്മാരും നടത്തുന്നത്.
.......................................................
എത്രയോ വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ കോടികള്‍ അടിച്ചു മാറ്റുന്നു?
സത്യമായ കണക്കാണോ,ഭക്തര്‍ക്ക്‌ ലഭിക്കുന്നത്?
ഗുരുവായൂര്‍അമ്പലനടയില്‍, നടതള്ളിയതോ,അല്ലാത്തതോ ആയ നിരവധി അനാഥ ജന്മങ്ങള്‍ രാത്രി കാലം എങ്ങനെ കഴിച്ചു കൂട്ടുന്നു.?
ഞങ്ങളുടെ കാണിയ്ക്ക യെടുത്ത് ധൂര്‍ത്തടിക്കുന്നവര്‍,തല ചായ്ക്കാന്‍ ഒരിടം ആ അനാഥര്‍ക്ക് നല്‍കേണ്ടതല്ലേ ?
കൃസ്ത്യന്‍-മുസ്ലിം ആരാധനാലയങ്ങളുടെ മുന്‍പില്‍,ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്ളതുപോലെ,എത്ര വൃദ്ധ ജന്മങ്ങള്‍ രാപാര്‍ക്കുന്നില്ല. എന്ത് കൊണ്ട്?
ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങളിലേക്ക്,ഒഴുകുന്ന പണം അനാഥാലയങ്ങള്‍,വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുന്നു.
അവിടെ, ഭക്തരുടെ കാണിയ്ക്കയില്‍ തടിച്ചു കൊഴുക്കാന്‍ ,കള്ളക്കണ ക്കെഴുതാന്‍ ദേവസ്വംബോര്‍ഡില്ല.
ദേവസ്വംബോര്‍ഡ്,പിരിച്ചുവിടുക.
ക്ഷേത്ര ഭരണം പരമ്പരാവകാശികള്‍ക്ക് കൈമാറുക.
കെഎസ് ആര്‍ടിസി,വെളിച്ചം,വെള്ളം,വിദ്യാഭ്യാസം...സര്‍ക്കാര്‍
വകയിലുള്ളതെല്ലാം ,കുളം തോണ്ടി.
ലാഭകരം,ക്ഷേത്ര വ്യവസായം മാത്രം.
കെ.എം.രാധ
പത്മനാഭസ്വാമിയുടെ പണത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ആര്? ഗവണ്‍മെന്‍റോ രാജ്യകുടുംബമോ? - എല്ലാ ഹിന്ദുക്കളും വായിച്ചറിയുക
------------------------------------------------------------

നിയമപരമായി സംസാരിക്കാം. എല്ലാ ക്ഷേത്രങ്ങളും ഹിന്ദു റിലീജിയസ്ആന്‍ഡ് എന്‍ഡോവ്മെന്‍റ് ആക്ടിന് കീഴിലാണ് വരുന്നത്. ഇതുപ്രകാരം ക്ഷേത്രങ്ങളുടെ ചുമതല ഗവണ്‍മെന്‍റ് നിയമിക്കുന്ന കമ്മീഷണര്‍ക്കാണ്. അയാളുടെ കീഴിലാണ് ഏരിയാ കമ്മിറ്റി, ട്രസ്റ്റി തുടങ്ങി എല്ലാവരും വരുന്നത്.

ഗവണ്‍മെന്‍റിന്‍റെ അധികാരം ഇവരെയൊക്കെ ചുതലപ്പെടുത്തി ക്ഷേത്രങ്ങളുടെ സംരക്ഷണവും പ്രവര്‍ത്തനവും നടത്തുക എന്നത് മാത്രമാണ്. ഗവണ്‍മെന്‍റാല്‍ നിയമിക്കപ്പെടുന്ന ഈ ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരിക്കണം എന്ന് ഈ നിയമം പറയുന്നു. ഇവര്‍ക്കൊക്കെ ശബളം കൊടുക്കാനുള്ള പണം ഗവണ്‍മെന്‍റിന് ക്ഷേത്രം ട്രസ്റ്റിയില്‍ നിന്ന് വാങ്ങാനുള്ള അധികാരമുണ്ട്. അത് ക്ഷേത്രസംരക്ഷണത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് ശബളം കൊടുക്കനുള്ള തുകയോ, ക്ഷേത്രത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 5 ശതമാനമോ ഏതാണോ കുറവ് അതാണ് ഗവണ്‍മെന്‍റിന് അര്‍ഹതപ്പെട്ടത്. അതിനുവേണ്ടf റിലീജിയസ് എന്‍ഡോവ്മെന്‍ഡ് ഫണ്ട് എന്നൊരു ഫണ്ടുതന്നെയുണ്ട്. ക്ഷേത്രവരുമാനം ക്ഷേത്രം നടത്തിപ്പിന് തികയുന്നില്ലെങ്കില് ഗവണ്‍മെന്‍റ് സ്വന്തം കീശേന്ന് കാശെടുത്ത് നടപ്പാക്കണമെന്നാണ് നിയമം. ശരിയായ സൌകര്യങ്ങള്‍ ക്ഷേത്രത്തിലില്ലെങ്കില് ഭക്തന്മാര്‍ക്ക് കേസുകൊടുക്കാനുള്ള അവകാശമുണ്ട്.

ശരിയായ വേദ പഠനം കൊടുക്കുന്നതിനും, പുതിയ ശാന്തികള്‍ക്ക് പഠന സൌകര്യമൊരുക്കേണ്ടതും, ഗവണ്‍മെന്‍റിന്‍റെ ചുമതലയാണ്. മിച്ചം വരുന്ന ക്ഷേത്രവരുമാനം നിര്‍ദ്ധനരായ ഹിന്ദുക്കള്‍ക്കായി ചിലവാക്കണമെന്നും, ക്ഷേത്രം പുനരുദ്ധാരണം, റിപ്പയര്‍, പുണ്യനദികള് വൃത്തിയാക്കല്‍ എന്നീകാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണ് നിയമം. മലബാര്‍ , തിരുവാതാംകൂര്‍ തുടങ്ങിയ ദേവസ്വം ബോഡുകള്‍ ഈ നിയമമാണ് ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ സ്വത്ത് എല്ലാവര്‍ക്കുമോ, ഗവണ്‍മെന്‍റിനോ അര്‍ഹതപ്പെട്ടതാണെന്ന വാദത്തിനൊരു പ്രസക്തിയുമില്ല. അതില് ക്ഷേത്രം നടത്തിപ്പവകാശം കിട്ടിയ രാജ്കുടുംബത്തിനും അവകാശമില്ല. രാജകുടുംബം സൂക്ഷിപ്പുകാരും, ഗവണ്‍മെന്റ് നടത്തിപ്പുകാരും മാത്രമാണ്. ക്ഷേത്രസ്വത്തുകളുടെ യഥാര്‍ത്ഥ അവകാശികള്‍ ഹിന്ദുക്കളാണ്. ഇതാണ് നിയമം.
 — with Kiran Raj and 34 others.

ക്ഷേത്രവരുമാനം എങ്ങനെ ചിലവാകുന്നു- Ask RTI
--------------------------------------------
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രത്തിന്‍റെ നടത്തിപ്പിനും സംരക്ഷണത്തിനുമായി ഗവണ്‍മെന്‍റ് നിയമിക്കുന്ന കമ്മീഷണര്‍, അയാളുടെ കീഴിലുള്ള ഏരിയാ കമ്മിറ്റി, ട്രസ്റ്റി എന്നിവരുടെ ശബളം കൊടുക്കാനും, ക്ഷേത്രത്തിലെ ദൈന്യം ദിന ആചാരങ്ങള്‍ മുറതെറ്റാതെ നടത്താനും, തന്ത്രികള്‍ക്ക് വേദ, താന്ത്രിക പഠനം, ഹിന്ദുക്കളുടെ മതപഠനം എന്നിവയ്ക്കും, ക്ഷേത്ര ഉത്സവങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കണമെന്നതാണ് നിയമം.

ബാക്കി വരുന്ന പണം നിര്‍ദ്ധനരായ ഹിന്ദുക്കളുടെ സേവനത്തന് ഉപയോഗിക്കണം. ക്ഷേത്രം പുനരുദ്ധാരണം, റിപ്പയര്‍, പുണ്യനദികള്‍ വൃത്തിയാക്കല്‍, ക്ഷേത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങളുടേയും , റോഡുകളുടേയും നിര്‍മ്മാണം എന്നിവയ്ക്കായും ഉപയോഗിക്കണം. ഇതാണ് നിയമം.

ഇനിയാണ് ചോദ്യം. 2014ല്‍ ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനം മാത്രം 203 കോടി രൂപയാണ്. 2013ല്‍ ഇത് 173 കോടി ആയിരുന്നു. 2012ല്‍ 165 കോടിയും. ഇത് ശബരിമലയുടെ കാര്യം മാത്രമാണ്. ഗുരുവായൂര്‍, ഏറ്റൂമാനൂര്‍, ചോറ്റാനിക്കര, ആറ്റുകാല്‍ തുടങ്ങി പണം വാരുന്ന ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വേറെ. എങ്ങനെ നോക്കിയാലും ഗവണ്‍മെന്‍റിന്(സോ കോള്‍ഡ് ദേവസ്വം ബോര്‍ഡിന്) ഒരു വര്‍ഷം ചുരുങ്ങിയത് 500കോടി രൂപയുടെ വരുമാനമുണ്ട്. ഇതൊക്കെ ദേവസ്വം ബോര്‍ഡ് എന്ത് ചെയ്തു എന്നറിയാന്‍ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എന്തെന്നാല്‍ അവര്‍ നുള്ളിപ്പെറുക്കി സമ്പാദിച്ച് കാണിക്കയിട്ട പണമാണിത്. ഈ ചോദ്യത്തിന് ഉത്തരം RTIയോട് ചോദിക്കണം.

ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ മൊത്തം 1186 ക്ഷേത്രങ്ങളാണത്രേ ഉള്ളത്. അധിക വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്നു എന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്. ഇത് വിശ്വസനീയമാണോ? അതായത് ഒരു ക്ഷേത്രത്തിനായി ഗവണ്‍മെന്‍റ് (ദേവസ്വം ബോര്‍ഡ്) Rs. 42,15,851 (നാല്പത്തിരണ്ട് ലക്ഷത്തി പതിനഞ്ചായിരത്തി എണ്ണൂറ്റി അമ്പത്തൊന്ന് രൂപ ) ഒരു വര്‍ഷം ചിലവാക്കുന്നുണ്ടത്രേ. അതായത് ഒരു മാസം ഒരു ക്ഷേത്രത്തിനുവേണ്ടി 3,51,320 രൂപ ചിലവാക്കുന്നുണ്ടെന്നത് വിശ്വസിക്കാനാകുന്ന കണക്കല്ല. എന്തുകൊണ്ടെന്നാല്‍ അഞ്ചോ പത്തോ കാശ് വാരുന്ന ക്ഷേത്രങ്ങളിലല്ലാതെ മറ്റുള്ള ക്ഷേത്രങ്ങളില് ശരിയായ പൂജകള്‍ക്ക് പോലും പണമില്ലെന്നാണ് പരാതി. പല ക്ഷേത്രങ്ങളും പുതിക്കി പണിയാതെ കാലഹരണപ്പെട്ടുപോകുന്നു. അപ്പോ ഈ പണമൊക്കെ എവിടെപ്പോയി ?

VT ബലരാമന്‍ പറഞ്ഞത് ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം തികയാതെ ഗവണ്‍മെന്‍റ് വര്‍ഷാവര്‍ഷം ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നു എന്നാണ്. ഒരു മാസം ഒരു ക്ഷേത്രത്തിന് മൂന്ന് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ തികയുന്നില്ല എന്നത് അതിശയം ജനിപ്പിക്കുന്നു.

ഇതൊക്കെ കൃത്യമായി അറിയാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്. ഗവണ്‍മെന്‍റിന് ഉത്തരം പറയാനുള്ള ബാധ്യസ്ഥതയും. ഇനിയും വിഢ്ഢികളാകാതിരിക്കൂ ഹിന്ദുക്കളേ.. ധൈര്യത്തോടെ ചോദിച്ചറയൂ.. എന്തെന്നാല്‍ ഈ കാശിനൊക്കെ അവകാശി നിങ്ങളാണ്.
 — with Kiran Rajand 25 others.
2Like ·  · Stop Notifications · 

Saturday, 26 April 2014

പദ്മനാഭ സ്വാമി ക്ഷേത്രം ,ക്ഷേത്ര സ്വത്ത് കൈയടക്കാന്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്ന,കേരള സര്‍ക്കാര്‍,പ്രത്യേകിച്ച്,മതേതരന്‍ ജനാധിപത്യ സംരക്ഷകന്‍ ഉമ്മന്‍‌ചാണ്ടി,സ്വന്തം മതം ഉള്‍പ്പെടെയുള്ള എല്ലാ ഇതര ആരാധനാലയങ്ങളിലെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തന്റേടം,കാണിക്കുക.
ഈ സൌഹൃദ കൂട്ടായ്മയില്‍ ഉള്ള മിടുക്കരായ ചില വക്കീലന്‍മാ രെങ്കിലും,ഇത് സംബന്ധിച്ച്,കേസുകള്‍ ഫയല്‍ ചെയ്ത്കൊണ്ട്,കേരളത്തിലെ മതേതരത്വത്തിന്‍റെ മഹിമ ലോകമാകെ പൂത്തുല്ലസിക്കാന്‍ അനുവദിക്കുക.
കോവാലന്മാരും,ചാണ്ടിമാരും,ഹൈന്ദവ വിരുദ്ധ ചെന്നിത്തലയന്മാരുടെ ഏകാധിപത്യം ,അവസാനിപ്പിക്കാന്‍ ,മേലില്‍ പദ്മനാഭ ക്ഷേത്രത്തില്‍ ഭക്തര്‍ കാണിയ്ക്കയായി പൊന്നും,പണവും കൊടുക്കുന്നത്,പൂര്‍ണ്ണമായും നിര്‍ത്തുക.
(ഇക്കാര്യം, എത്രയും വേഗം,ഹൈന്ദവ ഭക്തി സംഘടനാപ്രതിനിധികള്‍ ,ക്ഷേത്രത്തിനു ചുറ്റും, നാലു പാടും പോസ്റററുകള്‍ ഒട്ടിച്ച്,ഭക്തരെ ബോധവാന്മാരാക്കുക.
ഭക്തരെ നേരില്‍ കണ്ട്,ഒരു കാശ് പോലും കാണിക്ക കൊടുക്കരുതെന്ന്,അപേക്ഷിക്കുക.
,ഇത്രക്കാലം, ക്ഷേത്ര സ്വത്ത് സംരക്ഷിച്ച,ഒടുവില്‍ അപമാനിച്ച ,തിരുവിതാംകൂര്‍ രാജകുടുംബത്തിന്, കാണിക്കയര്‍പ്പിച്ച് ,അവ അഗതി മന്ദിരങ്ങള്‍ പണിയാന്‍ ചുമതലപ്പെടുത്തുക.
ഇല്ലെങ്കില്‍, ഭാവിയില്‍,,ഇരുമുന്നണിയുടെയും അനുവാദമില്ലാതെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഹൈന്ദവ ഭക്തര്‍ ചിന്തിച്ചാല്‍ നന്ന്.
ഗുരുവായൂരപ്പനും,പദ്മനാഭ സ്വാമിക്കും ഭക്തര്‍ അവരുടെ അടുക്കല്‍ ചെന്ന് വണങ്ങിയാല്‍ മാത്രം മതി. ഒരു തുട്ട്കാണിയ്ക്ക ആവശ്യമില്ല.
ഭക്തരുടെ കാണിയ്ക്കയില്‍ ,വന്‍ ഇടിവ് സംഭവിച്ചാല്‍ ,അവിശ്വാസി വിഎസും,ഭരണകക്ഷികളും ഗോപി വരയ്ക്കും.
''ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെപ്പറ്റി എഴുതരുത് എന്ന്,ഞങ്ങളെ കത്ത് വഴി അറിയിച്ച ,മാന്യ സുഹൃത്തുക്കളേ,
'കോലിട്ടു കുത്തിയാല്‍ ഏത് പാമ്പും കടിക്കും"
ക്ഷമിക്കു.
ആശംസകള്‍
കെ.എം.രാധ
അസം അടക്കമുള്ള അതിര്‍ത്തികളില്‍ ബംഗ്ലാദേശികള്‍ക്ക്,എങ്ങനെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ച്,അവര്‍ ഇന്ത്യന്‍ പൌരന്മാരായി തീരുന്നു?
കാരണം,ഭരണനേതൃത്വം 
പാകിസ്ഥാനില്‍,ബംഗ്ലാദേശില്‍ ,-സിഖ്-ഹിന്ദു -കൃസ്ത്യന്‍ ന്യൂനപക്ഷം കൂട്ടക്കൊല്യ്ക്കും,മതപരിവര്‍ത്തനത്തിനും വിധേയരാവുന്നു വെന്ന് സോണിയ-തരുണ്‍ ഗോഗോയിമാര്‍ ചിന്തിക്കുന്നുണ്ടോ?
ഇന്ന്,ബിജെപി വന്നാല്‍,രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്ന്,കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ രാജീവ് ആകുലപ്പെട്ടു.
ഇന്ത്യയെ നശിപ്പിച്ച,ജനത്തെ ഭിന്നിപ്പിച്ച നെഹ്‌റു വംശത്തിന് മാപ്പില്ല.നാളെ,ഇന്ത്യ ,ആര് ഭരിച്ചാലും,....
സംശയങ്ങള്‍ ലഘുവായി തള്ളരുത്.
2014 APRIL 10 തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, APRIL 12 ബുധനാഴ്ച മാതൃഭൂമി പത്രത്തില്‍ കണ്ട ,വാര്‍ത്ത,.......................
,കോഴിക്കോട്,വടകര മണ്ഡലങ്ങളിലെ വോട്ടുപെട്ടികള്‍ / ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മുഴുവന്‍ നഗരഹൃദയ ത്തില്‍ നിന്ന് അകലെയുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളായ വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം,(വടകര യിലെ വോട്ടു പെട്ടികള്‍) ഫാറൂഖ് കോളേജ്(കോഴിക്കോട് വോട്ടുപെട്ടികള്‍ )എന്നീ സ്ഥലങ്ങളില്‍ സൂക്ഷിച്ചു.
എന്തിന്?
സാധാരണ,നഗരത്തില്‍ തന്നെയുള്ള സ്ഥലങ്ങളിലാണ്‌ സൂക്ഷിക്കുന്നത്.
ഏത് കടുകട്ടി സെക്യൂരിറ്റി ഉണ്ടായിട്ടും,ദിനം പ്രതി കോടികളുടെ പൊന്നാണ്‌,കേരളത്തിലെ ത്തുന്നത്.
പാസ്പോര്‍ട്ട് ഫോട്ടോ തല വെട്ടി...എത്രയെത്ര കള്ള പാസ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന്, വ്യാജ നോട്ടു കേസുകളുടെ മുഴുവന്‍ വാലും,തുമ്പുമില്ലതായി.
കഴിഞ്ഞ ദിവസം,പേരിനു വ്യാജ നോട്ടുകള്‍ പിടിച്ചെടുത്ത് ഒരന്യ ദേശ തൊഴിലാളിയെ അറസ്റ്റ്ചെയ്തു.
പിടിച്ചെടുത്ത ചന്ദനതൈലം(മുന്‍പ് ഉണ്ടായ സംഭവം ),പച്ചവെള്ളമാക്കി മാറ്റാനുള്ള അസാധ്യ മാന്ത്രിക വിദ്യയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്‌.
എന്തും സംഭവിക്കും.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍,ഒരിക്കല്‍ ജയിച്ചെന്ന് അവകാശപ്പെട്ട ആള്‍,പിന്നീട് പരാജയപ്പെട്ടതായി.വാര്‍ത്തകള്‍ വന്നു.
. കോഴിക്കോട് ,ഇടതുപക്ഷം ജയിക്കുമെന്നും,ബിജെപി ക്ക് വോട്ടുകള്‍ കൂടുമെന്നും കേട്ടു.
ഇന്ന്,ബസ്സില്‍ വരുമ്പോള്‍, വോട്ടുപെട്ടികള്‍ സൂക്ഷിച്ചത് സംബന്ധിച്ചു ഇതേ ആശങ്കകള്‍ പരിചയക്കാര്‍ പങ്കു വെച്ചു.
മാത്രമല്ല,''സംശയം തോന്നിയ സമയത്ത് തന്നെ ,ഫേയ്സ് ബുക്കില്‍ എഴുതണമായിരുന്നു'' എന്ന്, നേരില്‍ പറഞ്ഞതുകൊണ്ട് കൊണ്ട് ഇത്രയും എഴുതി.
ആശംസകള്‍
കെ.എം.രാധ
  • As far as Malayalam media is concerned we know all the political hypocrisy they have n had...see the National media..if it is true ? shame on them call independent media houses....
    Attaching research done by a diligent reader elsewhere on how deep the connections of #PaidMedia go. Puts the entire media bias in perspective It makes one imagine the scale of Modi's triumph last December , when all these forces were against him on election propaganda..

    "1. Hindustan Times – Shobhna Bhartia, owner and editor-in-chief of Hindustan Times is a Congress MP from Rajya Sabha.

    2. Vinod Sharma, HT Political Affairs editor, is essentially a Congress spokesman on all TV panel discussions, because once his boss’ term gets over, he will be looking out for her RS seat next

    3. Barkha Dutt and Vir Sanghvi, famous Congress stooges (and intermediaries for UPA allies) who were exposed in the Radiagate scandal, and are virtual Congress spokespersons in their capacities as electronic media personalities, are the ones who write opinion and op-ed columns most frequently (once every week) on the editorial pages of HT. In return, Barkha and Sanghvi are rewarded with Padma Shris and other monetary compensation by the Nehru dynasty or Congress party.

    4. NDTV’s promoters are Prannoy Roy and Radhika Roy. Radhika’s sister Brinda Karat is a famous CPM leader (well known for anti-Baba Ramdev views) and Brinda’s husband Prakash Karat is the CPM Politburo General Secretary (well known for preferring Congress over BJP). And Prannoy Roy’s first cousin is the famous far-leftist pro-Maoist-Naxalite pro-Kashmiri-terrorists “intellectual” Arundhati Suzanna Roy.

    5. NDTV’s Barkha Dutt’s reality has already been exposed by me in above section.

    6. NDTV’s Sonia Singh is the wife of Uttar Pradesh Congress MP, Union minister and ex-princely state ruler, Mr. R. P. N. Singh, who is one of the fastest rising stars in the Congress party. If you remember, Sonia Singh is a very high-profile anchor on NDTV whose pro-Congress anti-BJP bias is legendary.

    7. NDTV’s Nidhi Razdan (high-profile anchor of Left Right Centre) is the current girlfriend of J&K CM Omar Abdullah (after Omar recently divorced his wife of several years and mother of his two children, Payal). Nidhi Razdan is also famous for her legendary pro-Congress and anti-BJP bias.

    8. CNN-IBN : Rajdeep Sardesai’s wife and co-promoter of CNN-IBN, Sagarika Ghose, who anchors Face the Nation and is famous journalist of CNN-IBN (well, her hubby is the owner-editor-in-chief after all) are famous Congress stooges.

    9. Sagarika’s father Bhaskar Ghose was a famous sarkari babu and was made the chief of Prasar Bharati (Doordarshan) during Indira and Rajiv regimes. Bhaskar Ghose was well-known for personal loyalty to the Nehru dynasty, and now his daughter and son-in-law are rewarded with their own channel to do Congress propaganda.

    10. In fact Sagarika’s extended family even consists of her aunts Ruma Pal (former Supreme Court justice and a close friend of the Nehru family) and Arundhati Ghose (former diplomat and Indian ambassador to various countries, predictably, under Congress regimes).

    11. Let’s now come to another famous CNN-IBN media personality who also writes columns frequently for Hindustan Times — Karan Thapar. What you may not know is that the Nehru family itself is related, through blood and marriages, to the high-profile Thapar family. India’s Army chief during the 1962 debacle against China, Gen. P. N. Thapar, is brother-in-law of Nayantara Sehgal, the daughter of Vijaylakshmi Pandit and niece of Jawaharlal Nehru. Gen. Thapar’s son is pro-Congress journalist Karan Thapar. Gen. Thapar’s sister is Romila Thapar, a famous “top” typical JNU Nehruvian communist ideologue historian, who gets to write our textbooks and pollute them with pro-Congress Marxist propaganda.

    12. The HIndu – The Worst – N. Ram, owner and editor-in-chief (till February 2012) of The Hindu, was once a vice president of the Students Federation of India. SFI is the students’ wing of the CPM.

    13. P. Sainath of the The Hindu (acclaimed journalist well known for his, again, unsurprisingly, typical left-wing Nehruvian communism ideology), is the nephew of Congress politician V. Shankar Giri and the grandson of V. V. Giri, ex-President of India and famous Congress politician. Giri was especially known to be one of the first few staunch loyalists of Indira, and whom Indira fielded for President elections against her own party’s Neelam Sanjeeva Reddy, and who ultimately became the cause of the first high-profile split in the Indian National Congress into Congress (O) and Congress (I) — almost all the pre-independence regional stalwarts split away to join Congress (O) or form their own state parties, and the rest including Giri (all the loyalists of the Nehru family staying on with Indira).

    14. Or even what about little known News24 Hindi media channel? Owned by ex-journalist and editor Rajiv Shukla, famous Congress MP in Rajya Sabha, Union minister, industrialist, BCCI vice president and IPL chairman.

    15. Or even what about little known Lokmat (and IBN Lokmat) that is Marathi newspaper (and channel) in Maharashtra? Owner and editors-in-chief are the brothers Vijay Darda (Congress MP) and Rajendra Darda (Congress MLA in Maharashtra, and minister in state govt).

    16. Or even the other bigger and smaller media houses, such as The Times of India and Indian Express, where the Nehru dynasty has managed to infiltrate its loyalists such as Dileep Padgaonkar and Shekhar Gupta, who are essentially paid stooges of the Congress party.

    The Congress (in fact just the one single family — the Nehru dynasty) has been in power for 56 of the last 65 years of independence. This matters a LOT. Personal relationships have been built, blackmail-worthy secrets have been spied, monumental wealth has been accumulated … all by the one single Nehru dynasty (and its family-business-cum-political-party aka Congress) that helps it maintain its tight irongrip over not just the entire Indian mainstream media, but also deep into our bureaucracy, our governmental institutions, and even our journalism and mass media colleges and grad schools.

    We have probably not even scratched the surface of the network of family and personal relationships through which the Nehru dynasty has completely dominated and controlled the entire intellectual, historian and journalist landscape of India. And we haven’t even talked about the monumental wealth or the blackmailing secrets. All because the one single dynasty got to rule over India for 60 years uninterrupted. It matters a LOT.

    The typical JNU Nehruvian communist left-libbers ideologues have really perpetrated some kind of stranglehold on India’s journalism, media and intellectual space. 

    Almost all pro-BJP (or even centre-right ideologues) journalists have been slowly thrown out of their jobs due to pressure from the Congress and the Nehru family.

    Even the great venerable Ramnath Goenka, frustrated and broken by repeated I-T raids and ED investigations ultimately had to fire Arun Shourie twice from the Indian Express, which was once the best Indian newspaper in the 1970s and 80s. That was the team — Goenka the owner, Shourie the editor, and S. Gurumurthy the fearless journalist, that brought political heavyweights like Indira Gandhi down on her knees and even took on corporate honchos like Dhirubhai Ambani. (Ramnath Goenka inspired the Mithun Chakraborty character and S. Gurumurthy inspired the R. Madhavan character in the Ambani biopic “Guru”.)

    But very few centre-right ideologues are left in India’s media space today, that too in minor publications like The Pioneer. Almost all the mainstream media houses have been thoroughly infiltrated and coerced into towing the Congress’ line, sometimes just through ideology and relationships, and not even money power.

    The Congress party essentially owns and controls every single mainstream media house in India, including Hindustan Times, The Times of India, NDTV, CNN-IBN, The Hindu, Tehelka, Outlook, etc"

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അവര്‍കളും,പരിവാരങ്ങളും പട്ടുമെത്തയില്‍ ശയിക്കുന്നു.
സുഗതകുമാരിയും,പരിസ്ഥിതിവാദികളും ചുടുവെയിലില്‍ പൊരിയുന്നു.
നിരത്തുകള്‍ നന്നാക്കാനുള്ള കോടിക്കണക്കിന് രൂപയുടെ ടാര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കട്ടു കടത്തുന്നു.
ചാനലുകള്‍ ,പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ,തിരുവിതാംകൂര്‍ രാജ്യവംശത്തിലുള്ള അംഗങ്ങള്‍ക്ക് ,അവകാശമില്ലെന്ന സുപ്രീംകോടതി ഉത്തരവ്(പ്രത്യേകിച്ച് അച്ചുമ്മാവന്റെ ചാനല്‍)ആഘോഷിക്കുന്നു.
.....................................................................................................
പാക് സഹോദരന്‍ മൂന്നാറില്‍ താമസിച്ച കൂട്ടത്തില്‍ കൊച്ചിയും,മലപ്പുറവും ചുറ്റി സെക്രട്ടറിയേറ്റില്‍ എത്തിയെന്ന്, ദോഷൈകദൃക്കുകള്‍ ചൊല്ലുന്നു..
വി.എം,സുധീരന്‍ ,എല്ലാ കാഴ്ചകളും കണ്ട്,മോഡി,മോഡി ഹിറ്റ്ലര്‍ ..പാട്ട് പാടുന്നു.
......................................................................................
സരിതാമാഡം,ക്ഷേത്ര ദര്‍ശനത്തിന് ശേഷം,ഓടിക്കൂടിയ ജനക്കൂട്ടത്തിന്,ആട്ടോഗ്രാഫില്‍ ''കൈയൊപ്പ്‌''പ്രസാദം നല്‍കുന്നു.
ജില്ല വിട്ടു പോയ സരിതാമാഡത്തോട്..
എ.പി.അബ്ദുള്ളക്കുട്ടി പീഡിപ്പിച്ച സരിതാ മാഡം,പിന്നീട് തുടര്‍ കേസിന് പോകാത്തതെന്ത്,ജില്ല വിട്ടു അമ്പല മുറ്റത്ത് എത്തിയതിന് ,നിന്നെ അറസ്റ്റ് ചെയ്യും ''
എന്ന്,സത്യവാദി,''വെളുത്തതെല്ലാം, മായമെന്നറിഞ്ഞിട്ടും''(വി.എം.) പൊട്ടന്‍ നടിക്കും വി.എം.സുധീരനോട്,
സരിത
''മിണ്ടിപ്പോകരുത്‌,ഞാന്‍ ഒന്ന് മിണ്ടിയാല്‍ ,അടൂരില്‍ പ്രകാശം കെടും. പോലീസിനോട്പോകാന്‍ പറ. അവമ്മാരെ എന്തിന് കൊള്ളാം.?
അവമ്മാര് പി ടിച്ചെടുത്ത ക്യാമറയിലെ ദൃശ്യങ്ങള്‍...
ഫൂ...അതിനേക്കാള്‍,മിഴിവാര്‍ന്ന ചിത്രങ്ങള്‍ കൈവശമുണ്ട്.മന്ത്രി ഏമാന്‍മാര്‍ എന്ത് കരുതി?
ഇത്,സൂര്യനെല്ലി കുട്ടി,രജീന,കവിയൂര്‍,കിളിരൂര്‍ ,തോപ്പുംപടി,വിതുര പെണ്‍പ്പൂക്കള്‍ അല്ല.സരിതോര്‍ജ്ജം.
വിരല്‍ത്തുമ്പ് കറക്കിയാല്‍ മന്ത്രിസഭ.,കത്തി ചാമ്പല്‍.
..ഡും..ഡും..
കേട്ട പാതി,കേള്‍ക്കാത്ത പാതി..
മന്ത്രി മാര്‍,നേതാക്കള്‍ എല്ലാവരും ഓടുന്നു.
നെട്ടോട്ടത്തിനിടയില്‍, നിത്യവും മിനുട്ടിന് പത്തുവട്ടം പവര്‍കട്ട്, കുടിവെള്ളം പോലും കിട്ടാക്കനിയായ ജനത്തോട് ചോദിക്കുന്നു.
കേരളത്തില്‍,2014 may 16 ന്,ഫലം വരുമ്പോള്‍, 15 സീറ്റെങ്കിലും ,കിട്ടും അല്ലേ..
................................................................................
നിങ്ങളൊക്കെ വെറും പാവങ്ങളെന്ന് , കഴിഞ്ഞ 62 years ഇന്ത്യാമഹാരാജ്യം ഭരിച്ച ഞങ്ങള്‍ക്കറിയാം.
ഞങ്ങള്‍ക്ക് സ്വല്‍പ്പം പേടിയുള്ള താമരയെ ചെളിയില്‍ താഴ്ത്താന്‍,അമേരിക്കന്‍,ചൈന ഇടപെടലുകള്‍ ഉണ്ട്.
പിന്നെ,
കോണ്ഗ്രസിന് മാത്രമേ വോട്ടുകള്‍ കൊടുക്കാവൂ എന്ന് സോണിയാ മാഡം,'
'ഞമ്മന്റെ ആളുകളോട്'
എന്നെ തന്നെ ജയിപ്പിക്കുക വഴി' 'കോണ്ഗ്രസ്'ഭരണനേതാവ്, സോണിയ മാഡമാണ് വിജയിക്കുക. ഇറ്റലിയിലല്ലേ നിങ്ങളുടെ ആത്മാവ്' ,എന്ത് വേണമെങ്കിലും തരാം. പണം വാങ്ങൂ?നല്ല അടിപൊളി ഭക്ഷണം..കഴിക്കൂ.രാജ്യം രക്ഷിക്കൂ.
ശശിയുടെ പഞ്ചസാര വാക്കുകളില്‍ അലിഞ്ഞ് എല്ലാവരും പാടി.
...ബിജെപി..വര്‍ഗീയ പാര്‍ട്ടി.
മോഡി...മോഡി..ഹിറ്റ്ലര്‍..,മുസ്സോളിനി.
ഇതെല്ലാം കണ്ട്,അര്‍ദ്ധനഗ്നനായ ഫക്കീര്‍ കണ്ണിലെ നനവ്‌ തുടച്ച്..മന്ത്രിച്ചു.
'' അന്നേ,1947 august 15 ) ഈ ദുരന്തം വരാതിരിക്കാന്‍, 125 കോടി ജനത്തെ, ചവുട്ടി മെതിക്കാതിരിക്കാന്‍'കോണ്ഗ്രസ്'പിരിച്ചു വിട്ട്,ഇന്ത്യ ശുദ്ധമാക്കണമെന്ന്,...
ഉടന്‍,ഖദര്‍ ധാരികള്‍ ഒന്നടക്കം ,കത്തി.വടിവാള്‍,കുന്തങ്ങളുമായി...(പിസി ജോര്‍ജിനെ ചാനല്‍ തത് സമയ സംപ്രേഷണത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് പോലെ)
ഗാന്ധിയപ്പൂപ്പനെ....ഠേ...ഠേ....
അയ്യോ...എന്നെ ഉപദ്രവിക്കരുതേ.
.എന്‍റെ പ്രേതം പോലും,ഇനിയൊരിക്കലും ഭാരതത്തിലേക്കില്ല.
എല്ലാം,ശുഭം.
ബാറുവിന്റെ പുസ്തകം വരും മുന്‍പ്,എല്ലാ തീവ്രവാദ-പെണ്‍ പീഡന കേസുകള്‍ തേയ്ച്ചു മായ്ക്കാന്‍ സോണിയക്ക് കൂട്ട് കേരളത്തിലെ കോണ്ഗ്രസ് കേന്ദ്ര മന്ത്രിമാര്‍ (എല്ലാ പേരുകളും മുന്‍പ് എഴുതിയിട്ടുണ്ട്.)എന്ന് ഗവേഷണം.ഇപ്പോള്‍,മന്‍മോഹന്റെ സഹോദരന്റെ വാക്കുകള്‍ കൂടി,കൂട്ടിച്ചേര്‍ത്തു വായിക്കൂ.ഞങ്ങള്‍ക്ക് ,ഗവേഷണത്തില്‍ നിന്ന് ലഭിച്ച,നിങ്ങളോടെല്ലാം,പറയാന്‍ വിട്ടു പോയ ഒരു കാര്യമുണ്ട്.കേരളത്തില്‍ നിന്ന്,ഒരേ ഒരാള്‍ മാത്രം,ഈ ക്രൂരതകള്‍,കേസുകള്‍ തേയ്ച്ചു മായ്ക്കല്‍,കല്‍ക്കരി .....എല്ലാം കണ്ടും,കെട്ടും,അറിഞ്ഞും ഉള്ളില്‍ രോഷമടക്കി,നിസ്സഹായനായി..ആര്?
എ.കെ.ആന്റണി.
k.m.radha

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. കോണ്‍ഗ്രസിനകത്ത് മന്‍‌മോഹന്‍ സിങിന് യാതൊരു പ്രാധാന്യവുമില്ലെന്നും രാജ്യം ഭരിക്കുന്നത് എഐസിസി സെക്രട്ടറി സോണിയാ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ദില്‍ജിത് സിംഗ് കോഹ്‌ലി വെളിപ്പെടുത്തി. പറയുമ്പോള്‍ മന്മോഹന്‍ സിങ് പ്രധാനമന്ത്രി ആണെങ്കിലും ഒരു പ്രധാനമന്ത്രിയുടെ അധികാരമൊന്നും അദ്ദേഹത്തിനില്ലെന്നും മന്‍മോഹന്‍സിംഗിനെ മുന്നില്‍ നിര്‍ത്തി സോണിയ രാജ്യം ഭരിക്കുകയായിരുന്നെന്നും ഈ പ്രവണതയോട് മാനസികമായി തനിക്ക് താല്പര്യം ഇല്ലാത്തതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദരന്റെ ബിജെപി പ്രവേശവും പ്രസ്‌താവനയും മന്മോഹന്‍ സിങിനും കോണ്‍ഗ്രസിനും തീരാ പ്രഹരമായി മാറിയിരിക്കുകയാണ്. നേരത്തെ മന്മോഹന്‍ സിങിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ പുസ്‌തകങ്ങള്‍ വഴി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സഹോദരനും ഇപ്പോള്‍ പ്രസ്‌താവനയിലൂടെ പറഞ്ഞത്. അമൃത് സറില്‍ നടന്ന ബി.ജെ.പി-ശിരോമണി അകാലിദളിന്റെ തിരഞ്ഞെടുപ്പു റാലിയിലാണ് ദല്‍ജിത് സിംഗ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നത്.
 — with Balu Pattambi and 16 others.
68Unlike ·